ഈച്ച പ്രാണി ശല്യം ഇനി ഉണ്ടാകില്ല നിങ്ങളുടെ അടുക്കള ഇനി നല്ല ക്ലീനായി തന്നെ ഇരിക്കും…

വീട്ടിൽ വളരെ വേഗം ചെയ്യാൻ കഴിഞ്ഞ ചില ടിപ്പ് ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈ ടിപ്പ് പ്രധാനമായി വീട്ടമ്മമാർക്ക് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഒരു വിധം എല്ലാ വീട്ടിലും പ്രാണി ശല്യം ഉണ്ടാകാറുണ്ട് പഴങ്ങളിലും മറ്റുമായി ആണ് ഇത്ര പ്രശ്നങ്ങൾ കൂടുതലായി കാണാൻ കഴിയുക.

ഇത്തരത്തിലുള്ള കണ്ണീച്ച ശല്യം ഇനി മുഴുവനായി മാറ്റിയെടുക്കാൻ സാധിക്കും. അതിനു സഹായിക്കുന്ന ചെറിയ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ആദ്യം തന്നെ ഒരു കാലി ബോട്ടിലാണ് എടുക്കേണ്ടത്. ഇത് മുറിച്ചു എടുക്കുക. ഇതിന്റെ മുകൾഭാഗം കട്ട് ചെയ്ത ശേഷം ഇനി എന്താണ് ചെയ്യുക എന്ന് നോക്കാം.

ഇതിലേക്ക് കുറച്ച് വിനാഗിരി ഒഴിച്ച് കൊടുക്കുക. കുറച്ചു വെള്ളം ഒഴിച്ച് കൊടുത്താലും മതി. പിന്നീട് ഇതിലേക്ക് കാൽ കപ്പ് എന്ന രീതിയിൽ വിനാഗിരി ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ പഞ്ചസാര ഇട്ട് കൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് പഴമാണ്. ഇതുകൂടി ചേർത്ത് കൊടുക്കുക.

പിന്നീട് ചെയ്യേണ്ടത് ഒരു പ്ലയിൻ കവർ എടുക്കുക. ഇത് ഒരു സെല്ലോ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു കൊടുക്കുക. പിന്നീട് ഇതിന്റെ മുകൾഭാഗത്ത് ചെറിയ ഹോളുകൾ ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണു. Video credit : Vijaya Media

Leave a Reply

Your email address will not be published. Required fields are marked *