ശരീരത്തിലെ ഒട്ടുമിക്ക ആരൊഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സന്ധിവേദന അല്ലെങ്കിൽ ജോയിന്റ് പെയിൻ എന്ന് പറഞ്ഞ് നിരവധി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചില ആളുകൾക്ക് യൂറിക്കാസിഡ് കൂടുന്നത് മൂലമാണ് ഇത്തരത്തിൽ ജോയിന്റ് വേദന ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള വേദന ഉണ്ടാകാൻ പല കാരണങ്ങളുമുണ്ട്. അതിൽ ഒരു കാരണം മാത്രമാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്.
എന്തുകൊണ്ടാണ് യൂറിക് ആസിഡ് ലെവൽ കൂടുന്നത് എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ അടുത്ത് പല രോഗികളും ജോയിന്റ് പെയിൻ അല്ലെങ്കിൽ കാൽമുട്ട് വേദന കൈമുട്ട് വേദന ഷോൾഡർ പെയിൻ റിസ്റ്റ് ജോയിന്റ് വേദന അതുപോലെതന്നെ കൈകളിൽ ചെറിയ രീതിയിലുള്ള ജോയിന്റ് പെയിൻ ഇത്തരത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. പലർക്കും ഇത് മനസ്സിലാകുന്നില്ല. ചിലർക്ക് യൂറിക്കാസിഡ് അളവ് കൂടുമ്പോൾ യാതൊരു തരത്തിലുള്ള വേദന ഇല്ലാതെയും യൂറിക്കാ ശരീരത്തിൽ കൂടാറുണ്ട്.
ഇത്തരത്തിലുള്ള ആളുകൾക്ക് റെഗുലർ ബോഡി ചെക്കപ്പ് നടക്കുന്ന സമയങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്തുകൊണ്ടാണ് നോക്കുന്ന സമയത്ത് യൂറികാസിഡ് ലെവൽ കൂടുന്നത് കാണാം. ഇത്തരത്തിൽ പല രീതിയിലാണ് യൂറിക് ആസിഡ് ബുദ്ധിമുട്ട് ഉണ്ടാകുന്നത്. അതിനു മുന്നോടിയായി യൂറിക് ആസിഡ് എന്താണ് എന്ന് നമുക്ക് നോക്കാം. നമ്മുടെ ശരീരത്തിൽ പ്യുരിനികൾ മെറ്റബോളിസത്തിനുശേഷം ഉണ്ടാവുന്ന ഒന്നാണ് യൂറിക് ആസിഡ്. ഇത് നോർമലായി ടിഷ്വിനു ചുറ്റുമാണ് ഉണ്ടാകുന്നത്.
അതുപോലെതന്നെ യൂറിക് ആസിഡ് വളരെ നല്ലതാണ്. ഇത് ഒരു ആന്റി ഒക്സിഡന്റ് ആണ്. എങ്ങനെയാണ് യൂറിക് ആസിഡ് അധികം ആകുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ യൂറിക്കാസിഡ് മൂത്രത്തിലൂടെയും മലത്തിലൂടെ പുറത്തേക്ക് പോകാറുണ്ട്. എന്നാൽ ഇത് ഇങ്ങനെ പോകാതെ വരുന്ന അവസ്ഥയിൽ ഇത് രക്തത്തിലൂടെ സന്ധികളിൽ അടിഞ്ഞുകൂടുന്ന അവസ്ഥ ഉണ്ടാകുന്നു. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Convo Health