ഷട്ടിൽ പശ മുക്കാൻ മറന്നാലും ഇനി ഈ കാര്യം ചെയ്താൽ മതി… കഞ്ഞി മൈദ പശ ഒന്നും വേണ്ട…

വീട്ടിൽ നിന്ന് എവിടെയെങ്കിലും പോകാൻ ഒരുങ്ങുമ്പോൾ ആയിരിക്കും ഷർട്ട് പശ മുക്കിയില്ലല്ലോ എന്ന് ഓർക്കുക. ഇനിയിപ്പോൾ എന്താ ചെയ്യുക എന്നെല്ലാം ചിന്തിക്കാറുണ്ട്. പെട്ടെന്ന് ഉണക്കാൻ ഒന്നും സമയം ഉണ്ടാകില്ല. ഈ അവസരത്തിൽ ഷർട്ട് നല്ല വടിവൊത്ത ഷർട്ട് ആക്കി മാറ്റാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പശ മുക്കിയ നല്ല സ്റ്റിഫായ ഷർട്ട് ആക്കി മാറ്റാൻ സാധിക്കുന്നതാണ്. ഷർട്ട് ചുരിദാർ എന്തു വേണമെങ്കിലും അതുപോലെതന്നെ ചെയ്യാൻ സാധിക്കുന്നതാണ്. ഈയൊരു വെള്ളം ഈ രീതിയിൽ തന്നെ സ്പ്രേ ചെയ്തു കൊടുത്താൽ മതി.

അയൺ ചെയ്യുന്ന സമയത്ത് ഈയൊരു വെള്ളം സ്പ്രേ ചെയ്തുകൊടുത്താൽ ഷർട്ട് നല്ല സ്റ്റിഫ് ആയിരിക്കാൻ സഹായിക്കുന്നതാണ്. വെള്ളം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ വളരെ എളുപ്പത്തിൽ കുറഞ്ഞ ചെലവിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഒരുപാട് വിലകൊടുത്ത് സ്റ്റിഫ് ആൻഡ് ഷൈൻ വീട്ടിൽ വാങ്ങേണ്ട ആവശ്യമില്ല.

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന നല്ല വടിപോലെ ഇരിക്കാൻ സഹായിക്കുന്ന അടിപൊളി പശ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. ചൊവ്വരി ഉപയോഗിച്ചാണ് പശ തയ്യാറാക്കുന്നത്. അരക്കപ്പ് ചവ്വരിയാണ് ഇതിനുവേണ്ടി ആവശ്യമുള്ളത്. ഈ ചവ്വരി നല്ല രീതിയിൽ തന്നെ തിളപ്പിച്ച് എടുക്കേണ്ടതാണ്. ഇത് വെള്ളത്തിലേക്ക് ഇട്ടശേഷം നല്ല രീതിയിൽ തന്നെ കുറുക്കിയെടുക്കുക. പിന്നീട് ഇതിലേക്ക് അരക്കപ്പോളം ചൊവ്വരി ഇട്ടുകൊടുക്കുക.

പിന്നീട് ഈ പാത്രത്തിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് കൊടുക്കുക. ഇത് നന്നായി കുറുക്കി എടുക്കുക. പിന്നീട് ഇത് നന്നായി ഡയലൂട് ചെയ്ത് എടുക്കാവുന്നതാണ്. ഇത് മിക്സിയുടെ ചെറിയ ജാറിലിട്ട ശേഷം നന്നായി പൊടിച്ചെടുക്കുക. പിന്നീട് ഈ പൊടി ഒന്നോ രണ്ടോ സ്പൂൺ വെള്ളത്തിലേക്ക് ചേർത്തിളക്കി ഇതുപോലെതന്നെ കുറുക്കി എടുത്തു മുക്കിയാൽ മതി. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കോട്ടൻസാരി കദർ ഷർട്ട് നല്ല വടി പോലെ നിൽക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *