അരിയും ഉഴുന്നും ചേർക്കാതെ ദോശയോ? ഇനിയെങ്കിലും ഇത്തരം കാര്യങ്ങൾ അറിയാതിരിക്കല്ലേ.

പ്രഭാതഭക്ഷണങ്ങളിലെ താരം തന്നെയാണ് ദോശ. തെക്കേ ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് ദോശ. പച്ചരിയും ഉഴുന്നും ഒരുപോലെ കുതിർത്ത് അരച്ച് പുളിച്ചിട്ടാണ് ദോശ ഉണ്ടാക്കുന്നത്. അല്പം ബുദ്ധിമുട്ട് നിറഞ്ഞ പണി തന്നെയാണ് ഇത്തരത്തിൽ ദോശ ഉണ്ടാക്കുക എന്നുള്ളത്. എന്നാൽ അരി അരയ്ക്കാതെയും ഉഴുന്ന് അരക്കാതെയും സൂപ്പർ ടേസ്റ്റിൽ ദോശയുണ്ടാകുന്നതാണ്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇത് ഇഷ്ടപ്പെടുന്ന ഒരു ദോശ ആയിരിക്കും. ഇന്നും ദോശ തിന്നും മടുത്തവർക്ക് ഇതൊരു വെറൈറ്റി ഫുഡ് ആയിരിക്കും. അത്തരത്തിൽ എളുപ്പത്തിൽ ഒരു മിനിറ്റിൽ മാവ് കലക്കി അപ്പോൾ തന്നെ ഉണ്ടാക്കാവുന്ന അടിപൊളി ദോശ റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഇതിനായി അരിപ്പൊടിയാണ് ആദ്യം എടുക്കേണ്ടത്. ഇതിലേക്ക് സ്വാദുക്കൂട്ടുന്നതിന് വേണ്ടി തക്കാളി സവാള പച്ചമുളക്.

എന്നിവ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് ചേർക്കേണ്ടതാണ്. അതിനുശേഷം ഈ പൊടിയും പച്ചക്കറികളും നല്ലവണ്ണം വെള്ളം ഒഴിച്ച് കൂട്ടി തിരുമ്മേണ്ടതാണ്. അത്യാവശ്യം വെള്ളം പോലെയുള്ള കൺസിസ്റ്റൻസിയാണ് ഇതിന് വേണ്ടത്. എന്നാൽ മാത്രമേ സോഫ്റ്റ് ആയി പരത്താനും ചുട്ടെടുക്കാനും കഴിയുകയുള്ളൂ. അതോടൊപ്പം തന്നെ അത് മിക്സ് ചെയ്യുമ്പോൾ അതിൽ യാതൊരു കട്ടയും ഇല്ല.

എന്ന് ഉറപ്പു വരുത്തേണ്ടത് ആണ്. അതിനുശേഷം ഒരു പാനിലേക്ക് നല്ലവണ്ണം വെളിച്ചെണ്ണ ഒഴിച്ചുകൊണ്ട് ഈ മാവൊഴിച്ച് പരത്തി എടുക്കാവുന്നതാണ്. ദോശ പരത്തിയതിനു ശേഷം ഒരു അടപ്പുകൊണ്ട് അത് മൂടി വെക്കേണ്ടതാണ്. എന്നാൽ മാത്രമേ ആവി നിറഞ്ഞുകൊണ്ട് മുകൾവശവും അടിവശവും ഒരുപോലെ വെന്തു കിട്ടുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.