വളരെ വ്യത്യസ്തമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ് കോവയ്ക്ക. എല്ലാവർക്കും കോവയ്ക്ക ഇഷ്ടപ്പെടണമെന്നില്ല. ഇനി കോവയ്ക്ക ഇഷ്ടപ്പെടാത്തവർ പോലും കോവയ്ക്ക കോരി തിന്നും. കോവയ്ക്കയും ഉണക്കച്ചെമ്മീനും ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന കിടിലൻ ഐറ്റം ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഉണക്ക ചെമ്മീൻ തലയും വാലും കളഞ്ഞ ശേഷം നല്ല രീതിയിൽ കഴുകി പാനിലിട്ട് എണ്ണ ഇല്ലാതെ വറുത്തെടുക്കണം. ഞാൻ വെറുതെ എടുത്ത ഉണക്ക ചെമ്മീൻ നന്നായി തണുത്ത ശേഷം പകുതി മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക. ബാക്കിയുള്ള ഉണക്ക ചെമ്മീൻ നേരിട്ട് അരിഞ്ഞു വച്ചിരിക്കുന്ന കോവക്കീലിട്ട് പൊടിച് എടുത്ത ഉണക്ക ചെമ്മീൻ കോവക്കീലിട്ട് അതിനുശേഷം മിക്സിയുടെ ജാറിലേക്ക്.
കുറച്ചു മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് ഒരു സ്പൂൺ മുളകുപൊടി അര സ്പൂൺ മല്ലിപ്പൊടി ചെറിയ കഷണം ഇഞ്ചി ചെറിയ ഉള്ളി നാലഞ്ചെണ്ണം പിന്നീട് കറിവേപ്പില ചേർക്കുക. തേങ്ങ ചിരകിയത് ചേർത്ത്. ചെറുതായി ഒന്ന് ഒതുക്കിയെടുക്കുക. കോവക്കയിലേക്ക് ഇതും കൂടി ചേർത്ത് കൊടുക്കുക. പിന്നീട് പച്ചമുളക് കൂടി ചേർത്തു കൊടുക്കുക. കുറച്ചു വെള്ളം കൂടി ചേർത്ത് കൊടുക്കുക.
ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുത്ത ശേഷം നന്നായി മിസ് ചെയ്ത് എടുക്കുക. പിന്നീട് ഇതു മൂടിവച്ച ശേഷം വേവിച്ചെടുക്കാവുന്നതാണ്. നന്നായി വാടി കിട്ടണം കോവയ്ക്ക. നല്ല സോഫ്റ്റ് ആയി കോവയ്ക്ക വന്നാൽ മാത്രമേ ആ രുചി കിട്ടൂ. മാത്രമല്ല ശരീരത്തിലെ വളരെയേറെ ഗുണം ചെയ്യുന്ന ഒന്നുകൂടിയാണ് കോവയ്ക്കാം. പ്രത്യേകിച്ച് ഡയബറ്റിസ് പ്രശ്നങ്ങൾക്കുള്ളവർക്ക് ഏറെ ഗുണകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.