ഈവനിങ് സ്നാക്സ് ആയി ഇനി സമൂസ ആയാലോ. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാം. നല്ല ക്രിസ്പിയായി ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. സാധാരണ നമ്മൾ സമൂസ ഉണ്ടാക്കുന്നതു മൈത പൊടി ഉപയോഗിച്ചാണ്. ഇന്ന് ഇവിടെ ഉണ്ടാക്കാൻ പോകുന്നത് മൈദ പൊടി ചേർക്കണം അരിപ്പൊടി ചേർക്കണം ഇത് രണ്ടും തുല്യ അളവിൽ ചേർത്താണ് ഇത് തയ്യാറാക്കി എടുക്കുന്നത്.
അരിപ്പൊടി ചേർക്കുന്നത് കൊണ്ട് തന്നെ ചൂടാറിയാലും ഈ സമൂസ നല്ല ക്രിസ്പി ആയിരിക്കുന്നതാണ്. കഴിക്കാൻ ആണെങ്കിൽ നല്ല അടിപൊളി ടേസ്റ്റ് ആണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇത് റെഡിയാക്കാനുള്ള സാധനങ്ങൾ എന്തെല്ലാം നോക്കാം. അതിനായി ഒരു ചില്ല് ഗ്ലാസിൽ ഒരു ഗ്ലാസ് അരിപ്പൊടി എടുക്കുക. ഇത് കടയിൽ നിന്ന് റെഡിമെയ്ഡ് ആയി വാങ്ങിയതാണ്. അരിപ്പൊടി എടുക്കുമ്പോൾ വരുത്ത അരിപൊടി ആയാലും കുഴപ്പമില്ല വറുക്കാത്തത് ആയാലും കുഴപ്പമില്ല.
പിന്നീട് ആവശ്യമുള്ളത് മൈദ പൊടിയാണ്. ഇത് അരിപ്പൊടിയുടെ അത്രതന്നെ എടുക്കേണ്ടതാണ്. ഇതിലേക്ക് നല്ല തിളച്ച വെള്ളം ഒഴിച്ചാണ് ഇത് കുഴച്ചെടുക്കേണ്ടത്. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. രണ്ട് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്കുള്ള ഫില്ലിംഗ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. വേജിറ്റബിൾ ഫീലിംഗ് ആണ് തയ്യാറാക്കുന്നത്.
ചിക്കൻ ഫിലിംഗ് വേണമെങ്കിൽ അത് ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് മസാല തയ്യാറാക്കാൻ വലിയ ഒരു സവാള എടുക്കുക. അതുപോലെതന്നെ ഒരു കഷണം ഇഞ്ചി എടുക്കുക. അതുപോലെതന്നെ പച്ചമുളക് എടുക്കുക. അതുപോലെതന്നെ കുറച്ച് മല്ലിയിലയും ചേർത്തു കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Mia kitchen