കരളെപ്പോഴും ക്ലീൻ ആയിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി..!! ഇതെല്ലാം നിങ്ങൾ അറിയേണ്ടത്…

കരൾ രോഗം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഇന്നത്തെ കാലത്ത് വളരെ ഏറെ കൂടി വരികയാണ്. കരൾ മാറ്റിവെക്കൽ നെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കരൾ മാറ്റിവെക്കാൻ ശാസ്ത്രക്രിയ എന്ന് പറയുന്നത് രണ്ട് രീതിയിലാണ്.

ഒന്നാമത് ജീവിച്ചിരിക്കുന്ന വ്യക്തി തന്നെ നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി കരളിന്റെ ഒരു ഭാഗം പകുത്തു നൽക്കുന്നു. അതുപോലെതന്നെ ഒരാളുടെ മരണാവസ്ഥയിൽ അവരുടെ ഓർഗൻ ട്രാൻസ്പ്ലാന്റിന് വേണ്ടി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ ലൈവ് ഡോണർ ട്രാൻസ്‌പ്ലാന്റിനെ കുറിച്ചു നോക്കാം. ഒരു കുഞ്ഞിന് വേണ്ടി നമ്മുടെ ലിവറിന്റെ 15% ടു 25 % മതിയാകും.

ഇത് ഓരോരുത്തരുടെ പ്രായമനുസരിച്ച് ആയിരിക്കും സൈസ് അഡ്ജസ്റ്റ് ചെയ്യുന്നത്. അതുപോലെതന്നെ പ്രായമായവർക്ക് കൊടുക്കുകയാണെങ്കിൽ. 35 മുതൽ 40% വരെ കൊടുക്കാവുന്നതാണ്. എന്നാൽ കരളിന് ഒരു പ്രത്യേകതയുണ്ട്.

കരളിന് വീണ്ടും വളരാനുള്ള കപ്പാസിറ്റി ഉണ്ട്. അതുകൊണ്ടുതന്നെ ഇത് വളരെ വേഗത്തിൽ തന്നെ വളരുന്നതാണ്. കിഡ്നി ഡൊണേഷൻ പോലെ അത്ര സിമ്പിൾ അല്ല കരൾ ഡോനേഷൻ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *