ഇത് ഒരേയൊരു സ്പൂൺ മതി എലികൾ ജന്മത്ത് വീടിന്റെ അടുത്ത് വരില്ല. ഇതൊരു കാരണവശാലും കാണാതെ പോകല്ലേ.

നമ്മുടെ ഓരോരുത്തരുടെയും വീടുകളിലും പറമ്പുകളിലും നാം പലപ്പോഴും നേരിടുന്ന ഒന്നാണ് എലിശല്യം. ഈ എലിശല്യം വീടുകളിൽ ധാരാളം ആകുമ്പോൾ നമ്മുടെ വീട്ടിലെ തുണികളും ബുക്കുകളും എല്ലാം എലി കടിച്ചു തിന്നുന്നു. തുറന്നുവെച്ചിരിക്കുന്ന പച്ചക്കറികളും ഭക്ഷണപദാർത്ഥങ്ങളും എല്ലാം എലി ഭക്ഷിച്ചു പോകുന്നു. ഇത്തരത്തിൽ എലി പെറ്റ് പെരുകുമ്പോൾ നമ്മുടെ വീടുകളിൽ എലിയുടെ മൂത്രമോ കാട്ടവും എല്ലാം വീഴുകയും.

അത് നാം ചവിട്ടുകയോ തൊടുകയോ എല്ലാം ചെയ്യുമ്പോൾ അതുവരെ നമുക്ക് എലിപ്പനിയും മറ്റു രോഗങ്ങളും കടന്നു വരുന്നു. അതോടൊപ്പം പുറത്തുവന്നത് എന്തും ഇത് കഴിക്കുന്നതിനാൽ നമുക്ക് വിശ്വസിച്ച് ഒരു പച്ചക്കറിയോ മറ്റും ഒന്നും ഉപയോഗിക്കാൻ സാധിക്കാതെ വരുന്നു. ഇത്തരം ഒരു അവസ്ഥയിൽ നാം ചെയ്യാറുള്ളത് എലി കെണിവെച്ചുകൊണ്ട് അതിനെ കൊല്ലുകയാണ്.

എന്നാൽ പലപ്പോഴും എലി ആ കണിയിൽ പെടണമെന്നില്ല. എന്നാൽ എലിക്കണി ഒന്നുമില്ലാതെ തന്നെ വീട്ടിലെയും പറമ്പിലെ മുഴുവൻ തുരത്താനുള്ള ഒരു അടിപൊളി റെമഡിയാണ് ഇതിൽ കാണുന്നത്. ഈയൊരു മിശ്രിതം വീടിന്റെ മുക്കിലും മൂലയിലും പറമ്പിലും എല്ലാം വയ്ക്കുകയാണെങ്കിൽ എലി അത് വന്ന് തിന്നുകയും വളരെ പെട്ടെന്ന് തന്നെ എലി ചത്തുപോവുകയും ചെയ്യുന്നു.

അത്രയ്ക്ക് 100% റിസൾട്ട് ഉള്ള ഒരു റെമഡി തന്നെയാണ് ഇത്. ഇതിനായി എടുക്കേണ്ടത് വൈറ്റ് സിമന്റ് ആണ്. സിമന്റ് മനുഷ്യർ കഴിക്കുമ്പോൾ എങ്ങനെയാണ് ഫലം അതേപോലെ തന്നെയാണ് മൃഗങ്ങളും കഴിക്കുമ്പോൾ. അതിനാൽ തന്നെ ഈ എലിയുടെ വയറിനകത്തേക്ക് ചെല്ലുമ്പോൾ പെട്ടെന്ന് തന്നെ മരണമടയുന്നു. തുടർന്ന് വീഡിയോ കാണുക.