കേടായ നാരങ്ങ ഉണ്ടെങ്കിൽ അത് നിങ്ങൾ എന്താണ് ചെയ്യുക. കേടായ പിന്നെ കളയും അല്ലേ. എന്നാൽ ഇനി കളയാൻ വരട്ടെ. ഇന്ന് എല്ലാവരുടെ വീട്ടിലും വാഷിംഗ് മെഷീൻ ഉണ്ടാകും. വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ രണ്ട് ചെറുനാരങ്ങ എടുത്താൽ മതി.
കേടുവന്ന ചെറുനാരങ്ങാ എടുത്താൽ മതി. ഇത് കേടു വന്നു പോകുമ്പോൾ കളിയുകയാണ് ചെയ്യുന്നത്. ഇത് ഉപയോഗിച്ച് ഒരു ഉഗ്രൻ ഐഡിയ ചെയാം. ഇത് ആദ്യം തന്നെ കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് പിഴിഞ്ഞെടുക്കുക. പിന്നീട് നമുക്ക് ചെയ്യേണ്ടത് ഈ നാരങ്ങയുടെ നീര് അരിപ്പയിൽ വെച്ച് അരിച്ചെടുക്കുക.
ഈ നീര് വാഷിംഗ് മെഷീണിലേക്ക് ഒഴിച്ചുകൊടുക്കുകയാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് സോഡാപ്പൊടിയാണ്. ഇത് ഒരു സ്പൂൺ എടുക്കുക. അതുപോലെ തന്നെ ഒരു ഗ്ലാസ് വിനാഗിരി എടുക്കുക. ഒരു മാസത്തിൽ ഒരു തവണയെങ്കിലും.
വാഷിംഗ് മെഷീൻ ക്ലീൻ ചെയ്യേണ്ടതാണ്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത് ഉപയോഗിച്ചു വാഷിംഗ് മെഷീൻ ഡ്രം ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. മാസത്തിൽ ഒരു പ്രാവശ്യം ചെയ്താൽ മതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen