ടൈൽസ് ക്ലീൻ ചെയ്യാൻ ഇനി എന്തെളുപ്പം… ഇനി ഉരച്ചു കഴുകേണ്ട..!!

വീട്ടിലെ ടൈലുകളിൽ ഉണ്ടാകുന്ന കറ വളരെ വേഗം മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ടൈൽസ് ക്ലീൻ ചെയ്യാൻ പല ലോഷനുകളും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ബാത്റൂമുകളിൽ ഉണ്ടാകുന്ന ടൈലുകളിൽ അതുപോലെതന്നെ കൗണ്ടർ ടോപ്പിൽ.

ഉണ്ടാകുന്ന നല്ല രീതിയിൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല റിസൾട്ട് ആണ് ഇത് വഴി ലഭിക്കുന്നത്. ഇത് എങ്ങനെയാണ് ലഭിക്കുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. അതിന് ബേക്കിംഗ് സോഡ ആണ് ആവശ്യം ഉള്ളത്. ഇതു കൂടാതെ ഇതിലേക്ക് കുറച്ച് ഡിഷ് വാഷ് ഇതിലേക്ക് ചേർത്ത് കൊടുക്കുക.

നിങ്ങൾ ഏത് ഡിഷ് വാഷ് ആണ് ഉപയോഗിക്കേണ്ടത് അത് ചേർത്താൽ മതിയാകും. ഒരു ടീസ്പൂൺ ഇതിലേക്ക് ഒഴിച്ച് കൊടുക്കാം. പിന്നീട് ഇതിലേക്ക് രണ്ട് ടീസ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക. പിന്നീട് നല്ല രീതിയിൽ മിസ്സ് ചെയ്തെടുക്കുക. പിന്നീട് ഇത് ഉപയോഗിച്ച് കൗണ്ട് ടോപ്പ് അതുപോലെതന്നെ ടൈലുകൾ നല്ല രീതിയിൽ തുടച്ചെടുക്കാവുന്നതാണ്.

ഈയൊരു രീതിയിൽ ആണ് ചെയ്യേണ്ടത്. ഇത് നല്ല രീതിയിൽ തിളങ്ങിനിൽക്കും. അത്രയും എഫക്ടീവായ ഒന്നാണ് ഇത്. ബാത്റൂമിലും ഇത് ഉപയോഗിച്ച് നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെട്ക്കാൻ സാധിക്കുന്നതാണ്. ഇത് എല്ലാവർക്കും ചെയ്യാവുന്ന ഒന്നാണ്. നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഇത് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *