യൂറിക് ആസിഡിനെയും കിഡ്നി സ്റ്റോണിനെയും ഞൊടിയിടയിൽ പരിഹരിക്കാൻ ഈയൊരു ഇല മതി. ഇതിന്റെ ഗുണങ്ങൾ ആരും അറിയാതെ പോകരുതേ…| How to Reduce Swelling Uric Acid

How to Reduce Swelling Uric Acid : നമ്മുടെ പാടത്തും തൊടിയിലും പടർന്നു പന്തലിച്ചു വളരുന്ന ഒരു ഔഷധസസ്യമാണ് തഴുതാമ. പല രോഗങ്ങൾക്കുള്ള ഒരു മരുന്നായാണ് ഇതിനെ പൊതുവേ നാമോരോരുത്തരും ഉപയോഗിക്കാറുള്ളത്. അത്രമേൽ ഔഷധമൂലുമുള്ള ഒരു ഔഷധസസ്യം കൂടിയാണ് ഇത്. ഇതിന്റെ ഉപയോഗം പലതരത്തിലുള്ള നേട്ടങ്ങളാണ് നമുക്ക് നൽകുന്നത്. ഇതിന്റെ ഇലയും വേരും തണ്ടും പൂവും എല്ലാം ഒരുപോലെ ഉപയോഗപ്രദമായിട്ടുള്ളവയാണ്. ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ സ്ട്രസ് ഹോർമോണുകളെ കുറക്കുകയും.

മാനസിക സമ്മർദ്ദങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ അപസ്മാരം പോലുള്ള രോഗങ്ങൾക്കുള്ള ഒരു മരം മരുന്നു കൂടിയാണ് ഇത്. ഇന്നത്തെ കാലത്തെ ഭക്ഷണങ്ങളിലൂടെ നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന അമിതമായിട്ടുള്ള കൊഴുപ്പുകളെയും വിഷാംശങ്ങളെയും ഇല്ലാതാക്കാനും അതോടൊപ്പം തന്നെ ലിവറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഏറെ ഉപകാരപ്രദമായിട്ടുള്ള ഒരു ഔഷധസസ്യമാണ് ഇത്. ഇതിന്റെ ഉപയോഗം രക്തക്കുഴലുകൾ പറ്റിപ്പിടിച്ചിരിക്കുന്ന പ്രമേഹത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

അതോടൊപ്പം തന്നെ ഇത് നമ്മുടെശരീരത്തിലെ രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കാനും ഫലപ്രദമായിട്ടുള്ള ഒന്നാണ്. അതോടൊപ്പം തന്നെ മൂത്ര സംബന്ധമായിട്ടുള്ള പല പ്രശ്നങ്ങളെ ഇല്ലാതാക്കാനും കിഡ്നിയുടെ ആരോഗ്യം ഉറപ്പുവരുത്താനും ഈ ഇല ഏറെ സഹായകരമാണ്. യൂറിനറി ഇൻഫെക്ഷനുകൾ യൂറിക്കാസിഡ് പ്രോബ്ലംസ് കിഡ്നി സ്റ്റോൺ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്കുള്ള ഒരു ഒറ്റമൂലി കൂടിയാണ് ഇത്.

അതോടൊപ്പം തന്നെ ദഹനസംബന്ധം ആയിട്ടുള്ള അസിഡിറ്റി വയറുവേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യാനും ഇതിനെ കഴിവുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഇതിന്റെ നീരാണ് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ ഇത് കഴിക്കാൻ പലരും വിമുഖത പ്രകടിപ്പിക്കുന്നതിനാൽ ഇതിന്റെ നേട്ടങ്ങൾ ശരീരത്തിന് ലഭിക്കുന്നതിനുവേണ്ടി ഇതിന്റെ തോരൻ ഉണ്ടാക്കുന്ന വിധം ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *