Prostate Cancer and Kidney Stone : പുരുഷന്മാരിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. പുരുഷന്മാരുടെ മൂത്രസഞ്ചിയുടെ താഴെയാണ് ഈ ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. ഈ ഗ്രന്ഥിയിലാണ് ശുക്ലം ഉൽപ്പാദിപ്പിക്കപ്പെടുന്നത്. അതിനാൽ തന്നെ പുരുഷ ലൈംഗികതയെ ഏറെ സ്വാധീനിക്കുന്ന ഒരു ഗ്രന്ഥി കൂടിയാണ് ഇത്. പുരുഷന്മാരിലെ പ്രായാധിക്യം ഈ ഗ്രന്ഥിയുടെ വളർച്ചയ്ക്ക് കാരണമാകുന്നു. അതിനാൽ തന്നെ പ്രോസിറ്റ ഗ്രന്ഥിയുമായി ബന്ധപ്പെട്ട് ഒട്ടനവധി രോഗങ്ങളാണ് 40 കളും.
അമ്പതുകളും പിന്നിടുമ്പോൾ ഓരോ പുരുഷന്മാരിലും ഉണ്ടാകുന്നത്. മൂത്രസഞ്ചിയുടെ താഴെയായി ഈ ഗ്രന്ഥി ഇത് ചെയ്യുന്നതിനാൽ തന്നെ മൂത്ര തടസ്സമാണ് ഇതുമൂലം ഉണ്ടാകുന്നത്. മൂത്ര തടസ്സം എന്ന് പറയുമ്പോൾ മൂത്രം ഇട്ടിറ്റായി പോകുന്നത് മൂത്രത്തിന് നിയന്ത്രണം ഇല്ലാതിരിക്കുന്നത് അറിയാതെ മൂത്രം പോകുന്നത് മൂത്രത്തിൽ ചോരയുടെ അംശം കാണുന്നത് മൂത്രം പോകുമ്പോൾ ഉണ്ടാകുന്ന വേദന കൂടാതെ പനി എന്നിവയെല്ലാം ഇതിന്റെ.
ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള ഗ്രന്ഥികളിൽ ക്യാൻസറുകൾ ഉണ്ടാകുന്നതിനുള്ള സാധ്യതകളും ഈ കാലഘട്ടങ്ങളിൽ കൂടുതലാണ്. ഇത്തരത്തിലുള്ള ക്യാൻസറുകൾക്കും ഈ ലക്ഷണങ്ങൾ തന്നെയാണ് ഉണ്ടാകാറുള്ളത്. അതിനാൽ തന്നെ ഇത്തരം ലക്ഷണങ്ങൾ ഓരോ പുരുഷന്മാരിലും കാണുമ്പോൾ അതിന് യഥാവിധി ചികിത്സ നേടി ഏതാണ് അതിന്റെ പ്രശ്നം എന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ്.
കുഴപ്പമില്ലാത്ത തരത്തിലുള്ള വളർച്ചയാണ് ഈ ഗ്രന്ഥിക്ക് ഉണ്ടാവുന്നതെങ്കിൽ അത് ചില മരുന്നുകൾ വഴി നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. സങ്കീർണ്ണം ആയിട്ടുള്ള പ്രശ്നങ്ങളാണ് ഇതിന്റെ പിന്നിൽ ഉള്ളത് എങ്കിൽ എഡോസ്കോപ്പിലൂടെയുള്ള ഓപ്പറേഷനുകൾ വഴി അതിനെ പരിഹരിക്കാവുന്നതേയുള്ളൂ. ഇന്ന് ഇതിനെ പലതരത്തിലുള്ള ലേസർ ചികിത്സകളും അവൈലബിൾ ആണ്. തുടർന്ന് വീഡിയോ കാണുക.