വീടുകളിൽ ധനസമൃദ്ധി ഉണ്ടാകുന്നതിന് വിജയദശമി ദിനത്തിൽ വാങ്ങിക്കേണ്ട ഇത്തരം വസ്തുക്കളെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

എല്ലാ ദിനങ്ങളേക്കാളും വളരെ പ്രാധാന്യം കൽപ്പിക്കുന്ന ദിനങ്ങൾ ആണ് നവരാത്രി ദിനങ്ങൾ. ദേവി പ്രീതിക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ദിനങ്ങൾ ആണ് ഇത്. അതിനാൽ തന്നെ ഈ ദിനങ്ങളിൽ ദേവിയെ നാം ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ദേവിയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന നമ്മുടെ ജീവിതത്തിലെ ഒട്ടനവധി നടക്കാതെ പോയ സ്വപ്നങ്ങൾ നടക്കുവാനും ജീവിതത്തിലെ പലതരത്തിലുള്ള കഷ്ടപ്പാടുകൾ നീക്കം ചെയ്യാനും ദേവിയുടെ.

അനുഗ്രഹത്താൽ നമുക്ക് കഴിയുന്നതാണ്. നവരാത്രിയുടെ അവസാന മൂന്നു ദിനങ്ങളാണ് നവരാത്രിയിൽ തന്നെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ദിനങ്ങൾ. അത്തരത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഈ ദിനങ്ങളിൽ നാം വീടുകളിൽ ചില പ്രവർത്തികൾ ചെയ്യുകയാണെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള മാറ്റങ്ങൾ സൃഷ്ടിക്കുന്നു. നമ്മുടെ ജീവിതത്തിൽ ധനസമൃദ്ധി ഉണ്ടാകുവാൻ വരെ ഇത്തരത്തിലുള്ള മാറ്റങ്ങൾക്ക് കഴിവുണ്ട്. അത്തരത്തിൽ വിജയദശമി ദിനത്തിൽ.

നമ്മുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ധനസമൃദ്ധിയും ഉണ്ടാകുന്നതിനു വേണ്ടി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വഴി നമ്മുടെ ജീവിതത്തിൽ വളരെയധികം ഉയർച്ചകൾ ഉണ്ടാകാൻ സാധിക്കും. നമ്മുടെ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും എല്ലാം തങ്ങിനിൽക്കുന്ന നെഗറ്റീവ് എനർജികളെ പോസിറ്റീവ് എനർജികളെ ആഗിരണം ചെയ്യാനും.

ഇത്തരം കാര്യങ്ങൾക്ക് സാധിക്കും. ഇത്തരത്തിൽ വിജയ ദശമി ദിനത്തിൽ അതിരാവിലെ ബ്രഹ്മ മുഖത്ത് മന ശുദ്ധിയോടും ശരീരശുദ്ധിയോടും കൂടി വിളക്കു തെളിയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതോടൊപ്പം തന്നെ ലക്ഷ്മി ദേവിയുടെ കടാക്ഷം നിലനിൽക്കുന്നതിന് ആവശ്യമായിട്ടുള്ള വസ്തുക്കൾ വീടുകളിൽ വാങ്ങുവാനും നാമോരോരുത്തരും ശ്രമിക്കേണ്ടതാണ്. അവയിൽ ഏറ്റവും ആദ്യം നാം വാങ്ങിക്കേണ്ട ഒന്നാണ് കല്ലുപ്പ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *