ശ്രീകൃഷ്ണ ചക്രത്തിലൂടെ ഭാവിയെ തിരിച്ചറിയാൻ ഇതിൽ ഒന്നു തൊടു. ഇതാരും കാണാതെ പോകരുതേ.

നാം വളരെയധികം ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന നമ്മുടെ ഇഷ്ടദേവതയാണ് ശ്രീകൃഷ്ണൻ. തന്റെ ഭക്തരിൽ വളരെ പെട്ടെന്ന് തന്നെ അനുഗ്രഹം ചൊരിയുന്ന ദേവൻ കൂടിയാണ് കൃഷ്ണഭഗവാൻ. ഈ കൃഷ്ണഭഗവാന്റെതായിട്ട് ഒത്തിരി ക്ഷേത്രങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. ഈ ക്ഷേത്രങ്ങളിൽ പോയി ഭഗവാനെ ഒന്ന് വിളിച്ചു പ്രാർത്ഥിക്കുന്നത് വഴി ഒട്ടനവധി അനുഗ്രഹങ്ങളാണ് ഓരോരുത്തർക്കും ലഭിക്കുന്നത്.

അത്തരത്തിൽ അനുഗ്രഹ വർഷം ചൊരിയുന്ന കൃഷ്ണ ഭഗവാന്റെ ശ്രീകൃഷ്ണചക്രമാണ് ഇതിൽ കാണുന്നത്. ഈ ശ്രീകൃഷ്ണ ചിത്രത്തിലൂടെ നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന പല കാര്യങ്ങളും നമുക്ക് അറിയാൻ സാധിക്കുന്നു. അത്തരത്തിൽ നമ്മുടെ ഭാവിയിലെ കാര്യങ്ങളെ അറിയുന്നതിന് വേണ്ടിയാണ് ഈ ശ്രീകൃഷ്ണ ചക്രമുള്ളത്. ഈ ചക്രത്തിൽ 1 3 5 7 9 എന്നിങ്ങനെ 5 നമ്പറുകൾ ആണ് ഉള്ളത്, ഈ അഞ്ചു നമ്പറിനുള്ളിലും.

ഒളിഞ്ഞിരിക്കുന്നത് ഓരോ ഫലങ്ങളാണ്. ഇതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഫലങ്ങളെ തിരിച്ചറിയുന്നതിന് വേണ്ടി ഏറ്റവുമധികം നാം ചെയ്യേണ്ടത് കണ്ണുകൾ അടച്ചുകൊണ്ട് പ്രാർത്ഥിക്കുകയാണ്. കണ്ണുകൾ അടച്ചുകൊണ്ട് ശ്രീകൃഷ്ണ ഭഗവാനെ സ്മരിച്ച് നമ്മുടെ ജീവിതത്തിൽ നമുക്ക് നേടിയെടുക്കണം എന്നുള്ള ആഗ്രഹം ഓർത്ത് പ്രാർത്ഥിക്കുകയാണ് വേണ്ടത്. അതോടൊപ്പം തന്നെ നമ്മുടെ.

ജീവിതത്തിലെ സകല ദുരിതങ്ങളും കടബാധ്യതകളും കഷ്ടപ്പാടുകളും ഒഴിഞ്ഞു പോകണമെന്ന് പ്രാർത്ഥിക്കുകയും വേണം. ഇത്തരത്തിൽ പ്രാർത്ഥിച്ചതിനു ശേഷം കണ്ണുകൾ തുറന്നുകൊണ്ട് ഏറ്റവും ആദ്യം കാണുന്ന ഒരു സംഖ്യ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ആ സംഖ്യക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഫലങ്ങൾ ആയിരിക്കും നമ്മുടേത്. തുടർന്ന് വീഡിയോ കാണുക.