നമ്മുടെ സമൂഹത്തെ ഒട്ടാകെ ഇന്ന് ബാധിച്ച് കഴിഞ്ഞിരിക്കുന്ന ഒരു ജീവിതശൈലി രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. ഈയൊരു അവസ്ഥ ഞരമ്പുകളെ ബാധിക്കുന്ന രോഗാവസ്ഥയാണ്. ഇത് നമ്മുടെ ശരീരത്തിൽ പലയിടത്തുമായി ഉണ്ടാകുന്ന ഒന്നാണ്. എന്നിരുന്നാലും കാലുകളെ ആണ് ഇത് കൂടുതലായി ബാധിക്കുന്നത്. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ഹൃദയമാണ് നമ്മുടെ രക്തത്തെ ശുദ്ധീകരിക്കുന്നത്.
അത്തരത്തിൽ നമ്മുടെ കാലുകളിലെ രക്തക്കുഴലുകളിൽ നിന്ന് ഹൃദയത്തിലേക്ക് രക്തത്തെ ശുദ്ധീകരിക്കാൻ പോകാൻ കഴിയാതെ വരുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. പ്രധാനമായും ഉണ്ടാകുന്നത് കാലുകളിലെ ഞരമ്പുകളിലെ വാൽവുകൾ അടഞ്ഞു പോകുമ്പോഴാണ്. അതുവഴി നമ്മുടെ കാലുകളിലുള്ള അശുദ്ധ രക്തം ശുദ്ധീകരിക്കുന്നതിന് വേണ്ടി ഹൃദയത്തിലേക്ക് കൊണ്ടുപോകാൻ സാധിക്കാതെ വരികയും.
അത് കാലുകളിലെ ഞരമ്പുകളിൽ തന്നെ കെട്ടിക്കിടക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ അശുദ്ധ രക്തം കെട്ടിക്കിടക്കുന്നതിനാലാണ് വെരിക്കോസ് വെയിൻ എന്ന അവസ്ഥയിൽ ഞരമ്പുകൾ നീല നിറത്തിൽ തടിച്ചു വീർത്തിരിക്കുന്നത്. അതോടൊപ്പം തന്നെ അത് ചുരുണ്ടുകൂടി കിടക്കുന്നതായി കാണാൻ സാധിക്കുന്നു. ഇത് അനുഭവിക്കുന്നത് പോലെ തന്നെ കാണുന്നതും ദുസ്സഹമാണ്.
അതികഠിനമായിട്ടുള്ള കാലുവേദനയാണ് ഇതുവഴിയും ഓരോരുത്തരും നേരിടുന്നത്. കാലുവേദന ഒപ്പം തന്നെ കാല് കഴപ്പ് പുകച്ചിൽ തരിപ്പ് എന്നിങ്ങനെയുള്ള അവസ്ഥയും ഉണ്ടാകുന്നു. ഇത് കുറച്ചുകൂടി മൂർജിക്കുകയാണെങ്കിൽ കാലുകളിൽ ചെറിയ കറുത്ത പാടുകൾ രൂപപ്പെടുകയും അത് പൊട്ടിവ്രണങ്ങളായി ഉണങ്ങാതെ ദീർഘനാൾ നീണ്ടുനിൽക്കുകയും ചെയ്യുന്നു. ഇത്തരം ഒരു അവസ്ഥയെ മറി കടക്കുന്നതിനു വേണ്ടി സർജറികളാണ് എല്ലാവരും ചെയ്യാറുള്ളത്. തുടർന്ന് വീഡിയോ കാണുക.