മുറിവും ചതവും പെട്ടെന്ന് മാറ്റാൻ ഇത് ഉപയോഗിക്കൂ. മാറ്റം സ്വയം തിരിച്ചറിയൂ…| Ayurveda Ottamooli For Cuts & wounds

Ayurveda Ottamooli For Cuts & wounds : നാമോരോരുത്തരും പലപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണ് ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന ചതവും മുറിവും. കുട്ടികളിലാണ് ഇത് കൂടുതലായും കാണുന്നത്. ശ്രദ്ധ നൽകാതെ കളികളിലും മറ്റും ഏർപ്പെടുമ്പോൾ പലപ്പോഴും വീണുപോവുകയും അതുവഴി ചതവ് മുറിവ് എന്നിവ ഉണ്ടാകുകയും ചെയ്യുന്നു. ചിലവരിൽ വാതിലിന്റെ ഇടയിൽ പെട്ട് നഖം ചതഞ്ഞ് നീല നിറത്തിൽ കിടക്കുന്നതായി കാണുന്നു.

ഇത്തരമൊരു അവസ്ഥയിൽ നാം പലപ്പോഴും ഓയിൻമെന്റുകളെയാണ് ആശ്രയിക്കുന്നത്. ഇവയുടെ ഉപയോഗം നമ്മുടെ വേദന അല്പം നേരത്തേക്ക് മാത്രമേ മാറ്റിനിർത്തുന്നുള്ളൂ. അത്തരത്തിലുള്ള ചതവും മുറിവുകളെ മാറ്റിനിർത്തുന്നതിന് വേണ്ടി നമുക്ക് നമ്മുടെ വീടുകളിൽ ചെയ്യാൻ സാധിക്കുന്ന ചില മാർഗങ്ങളാണ് ഇതിൽ കാണുന്നത്. ഒരൊറ്റ രൂപ പോലും ചെലവില്ലാതെ നമുക്ക് ഇത്തരത്തിലുള്ള വേദനകളെ മാറ്റിയെടുക്കാവുന്നതാണ്. അത്തരത്തിൽ നമ്മുടെ.

ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന ചതവിനെ മറികടക്കുന്നതിന് വേണ്ടി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ചെറുവള്ളിയും കറ്റാർവാഴയും. ധാരാളം ഔഷധമൂല്യമുള്ള പദാർത്ഥങ്ങളാണ് കറ്റാർവാഴയും ചെറുവള്ളിയും. ആന്റിസെപ്റ്റിക് ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഇവയിൽ ഉള്ളതിനാൽ തന്നെ ചതവ് ഉണ്ടാകുമ്പോൾ ഇവ രണ്ടും ഒരുപോലെ അരച്ച് ആ ഭാഗങ്ങളിൽ തേച്ച് തുണികൊണ്ട്.

കെട്ടിവെക്കുകയാണെങ്കിൽ ഒരു ദിവസത്തിനകം ആ ചതവിൽ നിന്നും വേദനയിൽ നിന്നും നമുക്ക് മുക്തി നേടാൻ ആകുന്നു. അതുപോലെ തന്നെ നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന മുറിവുകളെ മറികടക്കുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് മുറികൂടി. നിലം പറ്റി വളർന്നു വരുന്ന ഒരു ഔഷധ ചെടിയാണ് ഇത്. ഇതിന്റെ നീര് മുറിവുള്ള ഭാഗങ്ങളിൽ അല്പം ഇരിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അത് ഉണങ്ങുന്നു. തുടർന്ന് വീഡിയോ കാണുക.