Kallurukki plant medicinal uses : രോഗങ്ങൾ എല്ലാ കാലത്തും ഉള്ളവയാണ്. പണ്ടുകാലത്ത് അപേക്ഷ രോഗങ്ങൾ ഒരല്പം കൂടുതലാണ് ഇന്നത്തെ കാലത്ത്. പണ്ടുകാലത്തുള്ളവർ ശരീരത്തിലേക്ക് കയറിക്കൂടുന്ന ഒട്ടനവധി രോഗങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി നമ്മുടെ പറമ്പിലേക്ക് ഇറങ്ങി ചെല്ലുകയാണ് ചെയ്തിരുന്നത്. അത്തരത്തിൽ നമ്മുടെ പറമ്പുകളിൽ ധാരാളമായി തന്നെ ഔഷധസസ്യങ്ങൾ ഉണ്ട്. എന്നാൽ ഇത്തരം ഔഷധസസ്യങ്ങളെ കുറിച്ചുള്ള അറിവ് കുറവായതിനാൽ തന്നെ ഇന്ന് ഒട്ടുമിക്ക ആളുകളും ഇത്തരം.
ഔഷധ സസ്യങ്ങളെ ഉപയോഗിക്കുന്നില്ല. അത്തരത്തിൽ നമ്മുടെ ചുറ്റുപാടും കാണുവാൻ സാധിക്കുന്ന ഔഷധമൂല്യം ഏറെയുള്ള ഒരു സസ്യമാണ് കല്ലുരുക്കി. പണ്ടുകാലത്ത് നാം വളരെയധികമായി ഉപയോഗിച്ചിരുന്ന ഒരു ഔഷധസസ്യം കൂടിയാണ് ഇത്. ഇത് ഏറ്റവും അധികമായി നാം ഉപയോഗിക്കുന്നത് നമ്മുടെ കിഡ്നിയുടെ ആരോഗ്യത്തിന് വേണ്ടിയാണ്. മൂത്ര തടസ്സം മൂത്രത്തിലെ ഇൻഫെക്ഷനുകൾ.
മൂത്രത്തിലെ കല്ലുകൾ എന്നിങ്ങനെയുള്ള കിഡ്നിയെ ബാധിക്കുന്ന എല്ലാത്തരത്തിലുള്ള രോഗങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ഒരു ഏക പ്രതിവിധിയാണ് ഇത്. ഇത് നമ്മുടെ കിഡ്നിയിൽ അടിഞ്ഞു കൂടിയിട്ടുള്ള സ്റ്റോണുകളെ പൂർണമായും ഉരുക്കി കളയുന്ന ഒരു ഔഷധമാണ്. അതിനാലാണ് ഇതിനെ കല്ലുരുക്കി എന്നുള്ള പേര് തന്നെ വന്നത്. ഇതിന്റെ ഇലയും വേരും.
പൂവും തണ്ടും എല്ലാം സമൂലമാണ് മരുന്നുകൾക്കായി ഉപയോഗിക്കുന്നത്. കൂടാതെ കഫം പിത്തം പനി എന്നിങ്ങനെയുള്ള രോഗങ്ങളെ പ്രതിരോധിക്കാനും ഇതിനെ കഴിവുണ്ട്. കൂടാതെ പലതരത്തിലുള്ള ചർമ്മ രോഗങ്ങളെ ഇല്ലായ്മ ചെയ്യാനും ചർമ്മത്ത് ഉണ്ടാകുന്ന മുറിവുകളെ ഉണക്കാനും ഇത് പണ്ടുകാലമുതലേ ഉപയോഗിക്കുന്ന ഒന്നാണ്. തുടർന്ന് വീഡിയോ കാണുക.