പൈൽസിനെ മറികടക്കാൻ ഇത്രക്ക് എളുപ്പമായിരുന്നോ? ഇത്തരം മാർഗ്ഗങ്ങൾ ആരും കണ്ടില്ല എന്ന് നടിക്കരുതേ.

നമ്മെ ജീവിതത്തിൽ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയാണ് പൈൽസ്. മലദ്വാരത്തിനുള്ളിൽ ഉണ്ടാകുന്ന രക്ത കുഴലുകളുടെ വീർമതയാണ് ഇത്. ഇതുവഴി അസഹ്യമായ വേദനയും നീറ്റലും പുകച്ചിലും എല്ലാം ഉണ്ടാകുന്നു. കൂടാതെ മലം പോകുമ്പോൾ രക്തം പോകുന്നതും ചൊറിച്ചിലുഠ ഈ ഒരു അവസ്ഥയിൽ ഉണ്ടാകുന്നു. മലദ്വാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന രോഗാവസ്ഥ ആയതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ഇത് പുറത്തു പറയാൻ മടി കാണിക്കുകയാണ് ചെയ്യാറുള്ളത്.

അതിനാൽ തന്നെ ഇത് ക്രമാതീതമായികൂടി വരുന്നതായി കാണുന്നു. ഇത് അതിന്റെ മൂർച്ഛന്യാവസ്ഥയിൽ എത്തുമ്പോൾ സർജറികൾ വരെ നടത്തി അവയെ മാറ്റേണ്ടതായി വരുന്നു. ഇത്തരത്തിൽ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന പൈൽസ് വരുന്നതിനെ പ്രധാന കാരണം എന്ന് പറയുന്നത് മലബന്ധമാണ്. മലം ശരിയായി വിധം പുറന്തള്ളാൻ സാധിക്കാതെ വരുമ്പോൾ അമിതമായ സ്ട്രെയിൻ കൊടുക്കേണ്ടി വരികയും അതിന്റെ ഫലമായി മലദ്വാരത്തിൽ രക്തക്കുഴലുകൾ വീർത്തു കാണുകയും ചെയ്യുന്നു.

ഇത്തരമൊരു അവസ്ഥയെ മറികടക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ചികിത്സ ചെയ്യുന്നവരാണ്. അത്തരത്തിൽ പൈൽസിനെ മറികടക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. ഈ റെമഡി ഉപയോഗിക്കുന്നത് വഴി പൈൽസ് പൂർണമായി നീങ്ങുവാനും ഇനിയൊരിക്കലും വരാതിരിക്കാനും സഹായകരമാകുന്നു. അതിനായി നല്ലെണ്ണ വെളുത്തുള്ളി ജീരകം.

എന്നിവയാണ് ആവശ്യമായി വരുന്നത്. ജീരകവും വെളുത്തുള്ളിയും നല്ലവണ്ണം ചതിച്ച് നല്ലെണണയിൽ മിക്സ് ചെയ്ത് കഴിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ചെയ്യുന്നത് വഴി ദഹനം ശരിയായിവിധം നടത്തുകയും അതുവഴി മലബന്ധം പോലുള്ള ബുദ്ധിമുട്ടുകൾ അകലുകയും പൈൽസ് ഫിഷർ തുടങ്ങിയ രോഗങ്ങൾ ഒരിക്കലും വരാതിരിക്കുകയും വന്നവ മാറിപ്പോവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.