ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു സസ്യത്തെപ്പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ ഒട്ടു മിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഒട്ടു മിക്ക ആരോഗ്യം പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നാട്ടിലെ പറമ്പുകളിൽ കാണപ്പെടുന്ന ഒരു ഇല ചെടിയാണ് തഴുതാമാ. വീണ്ടും ജനിപ്പിക്കുന്നത് എന്ന് അർത്ഥം വരുന്ന സമാനമായ ഗുണങ്ങളുള്ള പുനർന്നവയാണ് തഴുതാമ.
നാട്ടു വൈദ്യന്മാർ തഴുതമായും വേരും തണ്ടും ഇലയും എല്ലാം തന്നെ മരുന്നിന് മെൻ പൊടിയായി ഉപയോഗിച്ചു പോരുന്നോ. ഇന്ന് ആയുർവേദ ചികിത്സയിൽ തഴുതാമാ അവിഭാജ്യ ഘടകമാണ് തഴുതാമ. ഏത് കാലാവസ്ഥയിലും വളരുന്ന ഒന്നാണിത്. പ്രത്യേകിച്ച് വെള്ളം അതുപോലെതന്നെ വളവും ആവശ്യമില്ല. ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഹൃദ് രോഗം തടയാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ആമവാതം നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നുണ്ട്. ഇത്തരക്കാർ തഴുതാമാ വേര് കച്ചോലം ചുക്ക് എന്നിവ തുല്യ അളവിൽ.
എടുത്ത ശേഷം കഷായം വെച്ച് രാവിലെയും വൈകിട്ടും 25 മില്ലി വീതം ഏഴു ദിവസം കുടിക്കുക. ശരീരത്തിലുള്ള നീരിനും കഫക്കെട്ടിനും തഴുതാമയില തോരൻ വളരെ ഫലപ്രദമായ ഒന്നാണ്. കണ്ണിലെ കുരു മാറാൻ ഇതിലെ വേര് തേനിലരച് ശേഷം കൺപോളയിൽ പുരട്ടാവുന്നതാണ്. മൂത്ര സംബന്ധ രോഗങ്ങൾക്ക് ഫലപ്രദമായ ഒന്നുകൂടിയാണ് ഇത്. അതുപോലെതന്നെ മൂത്രത്തിൽ ഉണ്ടാകുന്ന കല്ല് മാറ്റിയെടുക്കാനും ഇത് വളരെയേറെ ഫലപ്രദമായ ഒന്നാണ്. ഇത് കൂടാതെ നേത്രരോഗങ്ങൾക്കും.
വളരെയേറെ ഫലപ്രദമായ ഒന്നാണ് ഇത്. അതുപോലെതന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന പല തരത്തിലുള്ള രോഗങ്ങൾക്കും വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾക്കും ശരീരത്തിൽ നീര് വയ്ക്കുന്ന പ്രശ്നങ്ങൾക്കും വളരെ നല്ലതാണ് ഇത് കഴിക്കണത്. ത്വക്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇത് തൈര് രൂപത്തിൽ ഉപയോഗിക്കാമെന്ന് ചരക സംഹിത പറയുന്നുണ്ട്. അതുപോലെതന്നെ ഗർഭിണികളിലെ കാലുകളിൽ ഉണ്ടാകുന്ന നീര് കുറയാനും ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD