ഇന്നത്തെ കാലത്ത് വലിയ രീതിയിൽ വർദ്ധിച്ചു വരുന്ന ഒരു അസുഖമായി മാറി കഴിഞ്ഞു കരൾ രോഗങ്ങൾ. ഇതു വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ പലരിലും ഉണ്ടാക്കാറുണ്ട്. എന്നാൽ പോലും പലരും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വളരെ വൈകി ആണ് അറിയുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരത്തെ മനസ്സിലാക്കാൻ എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടു മിക്ക ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിന് മാറ്റി എടുക്കാൻ ശ്രദ്ധിക്കേണ്ടത്. കരളിന്റെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമ്മിക്കുന്നത് കരൾ തന്നെയാണ്. മാലിന്യങ്ങളും ആവശ്യമില്ലാത്ത മറ്റു വസ്തുക്കളും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കാൻ പ്രധാനമായി പങ്കുവെക്കുന്നത് കരൾ തന്നെയാണ്. കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളിൽ മഞ്ഞപ്പിത്തം മുതൽ ഫാറ്റി ലിവർ വരെ കാണാൻ സാധിക്കും. ക്യാൻസർ പോലും കരളിനെ ബാധിക്കാം. കരളിന്റെ ആരോഗ്യം തകരാറിലായാൽ അത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കരളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
കരളിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം. ഒന്ന് അമിതമായ മദ്യപാനവും പുകവലിയും ആണ് പലപ്പോഴും കരളിന്റെ ആരോഗ്യത്തിന് നശിപ്പിക്കുന്നത്. അതിനാൽ തന്നെ മദ്യപാനവും അതോടൊപ്പം പുകവലിയും തീർത്തും ഉപേക്ഷിക്കേണ്ടതാണ്. ഇതാണ് കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലത്. അതുപോലെതന്നെ നിത്യം ചിട്ടയായ രീതിയിൽ വ്യായാമം ചെയ്യുന്നത് കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
കരളിന്റെ ആരോഗ്യത്തിനായി പ്രതിദിനം 30 40 മിനിറ്റ് വരെ വ്യായാമം ചെയ്യണമെന്നാണ് വിദ്ജാഗ്ദാർ പറയുന്നത്. യോഗ ചെയ്യുന്നതും വളരെ നല്ലതാണ്. അതുപോലെതന്നെ കീടനാശിനികൾ രാസവസ്തുക്കൾ തുടങ്ങിയ വിഷ വസ്തുക്കളുമായി നേരിട്ടുള്ള സമ്പർക്കം പരിമിതപ്പെടുത്തുക. അതുപോലെതന്നെ ഭക്ഷണം ആരോഗ്യകരമാക്കുകയാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. എണ്ണയും കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കുക. പഴങ്ങൾ പച്ചക്കറികൾ എന്നിവ ധാരാളമായി കഴിക്കുക. ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഉൾപ്പെടുത്തുക. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Healthy Kerala