ചുമയും കഫക്കെട്ട് മൂലം ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. എന്തെല്ലാം ചെയ്താലും കാലങ്ങളുമായി ചുമ വലിയ രീതിയിൽ തന്നെ അലട്ടാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഒട്ടുമിക്ക പ്രശ്നമുണ്ട് മാറ്റിയെടുക്കാൻ സാധിക്കും. നമുക്കറിയാം ഇപ്പോൾ എല്ലായിടത്തും ചുമ പനി ആണ്. എത്ര മരുന്നു കഴിച്ചാലും ചുമ മാറാത്ത അവസ്ഥ.
എപ്പോഴും ആന്റിബയോട്ടിക് കഴിക്കുന്നവരായിരിക്കും. പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന നാടൻ മരുന്ന് ഉപയോഗിച്ചുകൊണ്ട് ഈ പ്രശ്നങ്ങൾ മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എത്ര പഴകിയ ചുമ ആണെങ്കിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈ റെമഡി ഒന്ന് ചെയ്തു നോക്കേണ്ടതാണ്. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ളത് ചെറിയ ഒരു ബൗൾ ആണ്.
വളരെ കുറച്ച് മാത്രം ഇഗ്രെഡിമെന്റ്സ് മതി വളരെ പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിലേക്ക് ആവശ്യമുള്ള ഒരു കഷണം ഇഞ്ചിയാണ്. ഇതിന്റെ നീര് ആണ് ആവശ്യമുള്ളത്. നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നാണ് ഇത്. അതിലേക്ക് ഒട്ടുംതന്നെ വെള്ളം ചേർക്കാൻ പാടില്ല. വളരെ കുറച്ച് നീര് മാത്രമേ കിട്ടിയിട്ടുള്ളൂ.
ഇത് ഏകദേശം രണ്ടു സ്പൂണിന്റെ അടുത്ത് ഉളൂ. നമുക്ക് ഇത് രണ്ടു നേരമാണ് ഒരു ദിവസം കഴിക്കേണ്ടത്. പിന്നീട് ഇതിന്റെ കൂടെ ചേർക്കേണ്ടത് കുറച്ചു മാത്രം കുരുമുളകുപൊടിയാണ്. കുരുമുളക് പൊടിച്ച ചേർത്താലും മതി. ഇത് നന്നായി മിക്സ് ചെയ്തു കൊടുക്കുക. അതുപോലെതന്നെ ചുക്ക് പൊടിച്ചു ചേർത്താൽ മതിയാകും. ഞാൻ പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് തേൻ ആണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെപ്പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi