മൈഗ്രേൻ തലവേദന നിങ്ങളിൽ ഉണ്ടോ? ഉണ്ടെങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ. ഫലം തീർച്ച.

നമ്മിൽ അനുഭവപ്പെടുന്ന ശാരീരിക വേദനകളിൽ ഒന്നാണ് തലവേദന. തലയ്ക്കു ചുറ്റുo അഥവാ നെറ്റിയിലാണ് ഇത് കൂടുതലായി അനുഭവപ്പെടുന്നത്. ഒരിക്കൽപോലും തലവേദന വന്നിട്ട് ഇല്ലാത്തവർ ആരും ഉണ്ടാവില്ല. തലവേദന ഒട്ടനവധി രോഗങ്ങളുടെ ഒരു രോഗ ലക്ഷണമാണ്. കൂടുതലായും തലവേദന വരുന്നത് പനി ജലദോഷം കഫക്കെട്ട് എന്നിവ ഉള്ളപ്പോഴാണ്. ഇതു വലിയവരിലും കുട്ടികളിലും കാണപ്പെടുന്നതും ആണ്.

എന്നാൽ ചില സമയത്ത് ഇത് അടിക്കടി വരികയും അസാധാരണമായി വരികയും ചെയ്യുകയാണെങ്കിൽ ഇത് സാധാരണ തലവേദനയെ കണക്കാക്കാൻ പറ്റില്ല. ഇതിനെ മൈഗ്രേൻ തലവേദന എന്ന് നമ്മൾ പറയും. ചെന്നിക്കുത്ത് എന്ന് മലയാളത്തിൽ ഇതിനെ നാം വിളിക്കാറുണ്ട്. മൈഗ്രേൻ തലവേദന വരുമ്പോൾ വേദന അസഹ്യമാകുന്ന രീതിയിലാണ് ഇത് അനുഭവപ്പെടുന്നത്. കൂടാതെ മൈഗ്രേൻ തലവേദനയും തലവേദനയ്ക്ക് ഒപ്പം ശർദ്ദിയും ചിലരിൽ ഉണ്ടാകാറുണ്ട്.

തലയിൽ എന്തോ ഒന്ന് കുത്തുന്നത് പോലുള്ള ഒരു വേദനയാണ് ഇത്. നമ്മൾ സ്പ്രേ അടിക്കുമ്പോൾ അതിന്റെ കുത്തൽ മൂലം ഇത് ഉണ്ടാകാറുണ്ട്. മസാല അധികം അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ കഴിക്കുമ്പോൾ നമുക്ക് ഛർദിയും അനുഭവപ്പെടാറുണ്ട്. ആയതിനാൽ ഇവ രണ്ടും ഒഴിവാക്കുകയാണ് നല്ലത്. മോചനം ലഭിക്കാൻ നാം പതിവായിയും പെയിൻ കില്ലറകളാണ് ആശ്രയിക്കാറ്. എന്നാൽ ഇതിന്റെ പാർശ്വഫലം നമുക്ക് ഊഹിക്കാൻ പറ്റാവുന്നതിനും അപ്പുറമാണ്.

എന്നാൽ തന്നെ ഈ മൈഗ്ര തലവേദന മാറ്റുന്നതിനുള്ള ഒരു പ്രതിവിധി ആണ് നാം ഇതിൽ കാണുന്നത്. അതിനായി പിഴിഞ്ഞുവെച്ച ഒരു നാരങ്ങയുടെ പകുതി ഒരല്ലി വെളുത്തുള്ളി ഉലുവ ഇവമൂന്നും യഥാക്രമം നല്ലവണ്ണം ചതച്ച്തലവേദന വരുമ്പോൾ നെറ്റിയിൽ പുരട്ടുക.ഇങ്ങനെ ദിവസത്തിൽ രണ്ടുമൂന്നു പ്രാവശ്യം ചെയ്തു കഴിഞ്ഞാൽ തലവേദന പെട്ടെന്ന് മാറും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *