ശ്രീ ഘ്രസ്ഖലനം നിങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നമാണോ? കണ്ടു നോക്കൂ.

പുരുഷന്മാരിൽ കണ്ടുവരുന്ന ഒരു ലൈംഗിക പ്രശ്നമാണ് ശ്രീഘ്രസ്ഖലനം.ശ്രീ ഘ്രസ്ഖലനം എന്ന് പറയുന്നത് ഒരു രോഗമല്ല അതൊരു അവസ്ഥയാണ്. പുരുഷന്മാരിൽ സ്ഖലനം വേഗത്തിൽ നടക്കുന്നതിനാണ് ശ്രീഘ്രസ്ഖലനം എന്ന് പറയുന്നത്. ഇത് അവരുടെ ലൈംഗിക ജീവിതത്തിന്റെ ഒരു പ്രതിസന്ധിയാണ് . ഇത് നല്ലൊരു ദാമ്പത്യ ജീവിതo തകിട മറിക്കാവുന്ന ഒരു പ്രശ്നമാണ്. ഇത് പങ്കാളികളിൽ നിരാശ ഉണ്ടാക്കുന്ന ഒന്നാണ്.

ഇത് സ്ത്രീയ്ക്ക് കൂടുതൽ ദേഷ്യം മുളവാക്കുന്നതിനും ഭർത്താവിനോടുള്ള താല്പര്യം കുറവിനും കാരണമാകുന്നു. ഇത് അവരുടെ കുടുംബ ബന്ധങ്ങളെ ശിതലമാക്കുന്നു. അതിനാൽ തന്നെ ഇത് ചികിത്സിച്ച് ഇതിനെ പരിഹാരം കണ്ടെത്തേണ്ടത് ഒരു ജീവിതത്തിന്റെ മുഴുവനായിട്ടുള്ള ഒരു ആവശ്യമായി മാറുന്നു. പ്രത്യുൽപാദനത്തിനു വേണ്ടി ഉപയോഗിക്കുന്ന ഈ പ്രക്രിയ ആനന്ദകരമാക്കാൻ കഴിയാതെ വരുന്നു. ചിലർക്ക് ഇത് ജനിതകമായി തന്നെ കാണപ്പെടുന്നു.

ഇത് ചികിത്സിച്ച് മാറ്റാൻ കഴിയുന്ന ഒന്നാണ്. ജ്യൂസ് മെത്തേഡ് സ്റ്റാർട്ട് മെത്തേഡ് കൊണ്ടും ഇതിനെ പ്രായോഗികതലത്തിൽ ഒരു ചികിത്സ ലഭിക്കുന്നില്ല. ലൈംഗികശേഷി കുറവിന്റെ ഒരു വശമാണ് ശ്രീ ഘ്രസ്ഖലനം. ചില രോഗങ്ങളുടെ ഒരു ലക്ഷണമായും കാണപ്പെടുന്നു. സ്വയംഭോഗത്തിനുശേഷം ബന്ധപ്പെടുന്നത് വഴി ഇത് മറികടക്കാൻ കഴിയുന്നുണ്ട്. പോലെ തന്നെ ചിലരിൽ പൊസിഷൻ ചെയ്ഞ്ചിലൂടെയും ഇത് പരിധിവരെ അവർ സ്വയം സ്വീകരിക്കുന്നു ശരിയായ ചികിത്സയാണ്.

ഇതിനെല്ലാം വേണ്ടത്. ലൈംഗികശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഹോർമോണുകളുടെ ഒരു അപര്യാപ്ത മൂലമാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. ലൈംഗികശേഷി കുറവ് ഇതുമൂലം ഉണ്ടാകുന്നു. ലൈംഗികശേഷിയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് പുരുഷന്മാരെ ഹോർമോണുകളാണ്.അതിനാൽ നല്ലൊരു ഡോക്ടറെ കണ്ട് ചികിത്സിക്കേണ്ടത് ഇതിനെ അനിവാര്യമാണ്.കൂടുതലായി അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *