സന്ധിവേദനയും നീരും കുറയാൻ മുറിവെണ്ണ ഇങ്ങനെ ഉപയോഗിക്കൂ. ഇതാരും നിസ്സാരമായി കാണരുതേ.

നമുക്ക് എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ് രോഗങ്ങൾ. അത്തരത്തിൽ നാമോരോരുത്തരിലും ക്ഷണിക്കാതെ തന്നെ നമ്മുടെ ശരീരത്തിലേക്ക് കടന്നു കയറുന്ന ഒന്നാണ് രോഗങ്ങൾ. അത്തരത്തിൽ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് സന്ധിവേദനകൾ. സന്ധിവേദനകൾ പല കാരണങ്ങളാൽ നാമോരോരുത്തലും ഉണ്ടാകുന്നതാണ്. എന്നിരുന്നാലും വളരെ അധികമായി നമ്മുടെ ചുറ്റും കാണുന്ന സന്ധിവേദനയാണ് പെട്ടെന്നുള്ള വീഴ്ചയിൽ ഉണ്ടാകുന്ന വേദനകൾ.

കൈ കുത്തിയോ കാലുകുത്തിയോ എല്ലാം വീഴുമ്പോൾ കൈകളിലേയും കാലുകളിലെയും എല്ലുകൾക്ക് ഇഞ്ചുറികളും മറ്റും സംഭവിക്കാറുണ്ട്. അതുപോലെ തന്നെ അവിടെയുള്ള ലിഗ്മെന്റുകൾക്ക് വലിവും ഉണ്ടാകാറുണ്ട്. അസഹ്യമായ വേദനയായിരിക്കും ഇത്തരമൊരു അവസ്ഥയിൽ ഓരോരുത്തർക്കും ഉണ്ടാവുക. ഇത്തരത്തിൽ വീഴ്ചയോ ഓടിവോ ചതവ് ഉണ്ടാവുകയാണെങ്കിൽ ഏറ്റവുമധികം നാം ഓരോരുത്തരും.

ഒരു എക്സറേ എടുത്ത് അത് എന്താണെന്ന് തിരിച്ചറിയുകയാണ് ചെയ്യേണ്ടത്. അതിനുശേഷം ആണ് ചികിത്സാവിധി നടത്തേണ്ടത്. അത്തരത്തിൽ മുറിവിനും ചതവിനും ഉണ്ടാകുന്ന വലിവിനും എല്ലാം നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് മുറിവെണ്ണ ബാൻഡേജ്. മുറി വെണ്ണ എന്ന് പറയുന്നത് മലയാളികൾക്ക് കേട്ട് പരിചയമുള്ള ഒന്നാണ്. പലതരത്തിലുള്ള സന്ധിവേദനകളെ മറികടക്കുന്നതിന് വേണ്ടി പണ്ടുകാലം മുതലേ ഉപയോഗിക്കുന്ന ഒന്നാണ് മുറിവെണ്ണ. ഒരു പ്രകൃതിദത്ത വേദനസംഹാരിയാണ് ഇത്.

യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന വേദനസംഹാരി കൂടിയാണ് ഇത്. അത്തരത്തിൽ നമ്മുടെ കൈ മടങ്ങിയിരിക്കുന്ന അവസ്ഥയാണ് ഉള്ളതെങ്കിൽ നാം ഓരോരുത്തരും ഏറ്റവുമാദ്യം ചെയ്യേണ്ടത് ഒരു കോട്ടൺ തുണിയിൽ നടുഭാഗത്തായി മുറിവെണ്ണ അപ്ലൈ ചെയ്യുകയാണ്. തുടർന്ന് വീഡിയോ കാണുക.