നിങ്ങളുടെ മനസ്സിലെ ഒരു നിറം തിരഞ്ഞെടുക്കു… നിങ്ങൾക്ക് ഇഷ്ടപ്പെട്ട നിറം താഴെ പറയില്ലേ..!!

മനസ്സിന്റെ ചില ചിന്താഗതിയെ പിടിച്ചു നിർത്താൻ സാധിക്കില്ല. മനസ്സിലുള്ളത് ഒന്നും പുറത്തു കാണിക്കുന്നത് മറ്റൊന്നുമായിരിക്കാം. നിങ്ങളെ പറ്റി ചില രഹസ്യങ്ങൾ അതാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. 1950 ൽ നടത്തിയ ഒരു ടെസ്റ്റ് ആണ് ഇത്. ഇതിൽനിന്ന് നിങ്ങൾ തിരഞ്ഞെടുക്കുന്ന നിറം നിങ്ങളുടെ ചിന്തകളെയും നിങ്ങളുടെ മൂഡിനെയും ഏതു രീതിയിലാണ് സ്വാതിനിക്കുന്നത് എന്നും എങ്ങനെ നിങ്ങളുടെ വ്യക്തിത്വത്തെ വിശദീകരിക്കുന്നു എന്നുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാം.

വെള്ള പിങ്ക് നീല എന്നിങ്ങനെ മൂന്ന് നിറങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. ഇതിൽ നിങ്ങൾക്ക് ഇഷ്ടമുള്ള നിങ്ങൾക്ക് തോന്നുന്ന നിറം എടുക്കാം. ഇത് നിങ്ങളെ കുറിച്ചുള്ള പല രഹസ്യങ്ങളും വ്യക്തമാക്കുന്നു. ആദ്യമായി വെള്ള തിരഞ്ഞെടുത്തവരുടെ സവിശേഷ ഗുണങ്ങൾ എന്തെല്ലാമാണ് അത് നോക്കാം. ഈ നിറത്തിനോട് താല്പര്യം ഉള്ളവർ പൊതുവേ ഉദാസീനുകൾ ആയിരിക്കും. അത്ര സന്തോഷം ഇല്ലാത്ത ആളുകൾ ആയിരിക്കും ഇവർ.

തങ്ങൾ ഏതോ കുഴിയിൽ പെട്ടുപോയവർ ആണെന്നും അതിൽ നിന്ന് കരകയറാൻ സാധിക്കില്ല എന്നും ചിന്തിക്കുന്നവർ ആയിരിക്കും. ഈ നിറം തിരഞ്ഞെടുത്തവരിൽ ആശങ്കകളും സന്തോഷകരമല്ലാത്ത മനോഭാവത്തിലും ജീവിക്കുന്നവർ ആയിരിക്കും. തങ്ങളെക്കുറിച്ച് ആത്മവിശ്വാസം കുറവുള്ളവർ. അത് പോലെതന്നെ വിലയില്ല എന്ന് സ്വന്തമായി ചിന്തിക്കുന്നവർ ആയിരിക്കും ഇവർ ഇത്തരക്കാരെ മറ്റുള്ളവർ വില വയ്ക്കുന്നവരും ഇവരെക്കുറിച്ച് നല്ലത് കരുതുന്നവരും ആയിരിക്കും.

രണ്ടാമതായി റോസ് ഈ നിറമാണ് തിരഞ്ഞെടുത്തത് എങ്കിൽ ഇവർ ധാരാളം ദിവാ സ്വപ്നങ്ങൾ കാണുന്നവർ ആയിരിക്കും. റൊമാന്റിക്ക് ആയ ഇവർ പ്രണയിക്കുന്നവർക്ക് പ്രണയം കനിഞ്ഞു നൽകുന്നവർ ആയിരിക്കും. എന്നാൽ അതേ സമയം യഥാർത്ഥമല്ലാത്ത പല സ്വപ്നങ്ങളും മനസ്സിൽ കൊണ്ടു നടക്കുന്നവരായിരിക്കും ഇവർ. എന്നൽ നടക്കില്ല എന്ന് കരുതി സ്വപ്നം കാണുന്നത് പ്രതീക്ഷിക്കുന്നത് ഉപേക്ഷിക്കുന്ന ആളുകളും ആയിരിക്കും ഇവർ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *