ഇനി ഗ്യാസ് നഷ്ടമാവില്ല… ഗ്യാസ് ബർണർ ഇനി വെട്ടി തിളങ്ങും… ഈ കുറച്ചു കാര്യം ശ്രദ്ധിച്ചാൽ മതിയോ..| Gas Stove Repair

ഒരുവിധം എല്ലാ വീടുകളിലും വീട്ടമ്മമാർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരമാർഗമാണ് ഈ വീഡിയോ നിങ്ങളുമായി പങ്കുവെക്കുന്നത്. മിക്കവാറും ഒരുവിധം എല്ലാ വീടുകളിലും ഉണ്ടാകുന്ന പ്രശ്നമാണ് ഗ്യാസ് സ്റ്റവ് കുറേശ്ശെ കത്തുന്ന പ്രശ്നങ്ങൾ. ഇതിലെ ഫ്ലെയിം വളരെ കുറവ് ആയിരിക്കും. എല്ലാവരും കരുതുന്നത് നമ്മുടെ ഭരണറിൽ ഹോൾ അടഞ്ഞതുകൊണ്ട് ആണ് എന്നാണ്. എന്നാൽ ഭർണർ ക്ലീൻ ചെയ്താലും ഇത്തരം പ്രശ്നങ്ങൾ മാറാത്ത അവസ്ഥയാണ് കാണുന്നത്.

ഇത്തരം സന്ദർഭങ്ങളിൽ മെയിൻ ആയിട്ട് ഇതിന്റെ ജെറ്റ് ഏരിയയും തന്നെ ഫ്ലെയിം കണ്ട്രോൾ ചെയ്യുന്ന ഭാഗവും ഈ രണ്ടു ഭാഗവും നല്ല രീതിയിൽ അഴിച്ചു ക്ലീൻ ചെയ്തു കഴിഞ്ഞാൽ നല്ല വ്യത്യാസം തന്നെ കാണാൻ സാധിക്കുന്നതാണ്. ഇത് എല്ലാം തന്നെ നല്ല രീതിയിൽ അഴിച്ചു ക്ലീൻ ചെയ്യാവുന്നതാണ്. ആദ്യം തന്നെ റെഗുലേറ്റർ ഓഫ് ചെയ്യുക. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പിന്നീട് ധൈര്യമായി തന്നെ വർക്ക് ചെയ്യാവുന്നതാണ്. ഇനി ഗ്യാസ് സ്റ്റവ് ബാക്കിൽ പൈപ്പ് കണക്ട് ചെയ്യുന്ന ഭാഗമുണ്ട്.

ഇത് ഡിസ്കണക്റ്റ് ചെയ്യുക. അതുപോലെതന്നെ ഗ്യാസിന് മുകളിൽ ഒരു ഭാഗങ്ങളും ഊരിയെടുക്കുക. അതുപോലെതന്നെ ഗ്യാസ് പോകുന്ന ഭാഗത്ത് എല്ലാ വഴിയിലും തടസ്സമുണ്ടോ നോക്കുകയും അതുപോലെ തന്നെ ഈ ഭാഗം നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്യുകയും ചെയ്യേണ്ടതാണ്. പ്രത്യേകിച്ച് ഗ്യാസിന്റെ സ്വിച്ചിന്റെ ജെറ്റ് ഏരിയ ക്ലീൻ ചെയ്ത് എടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്ത നല്ല രീതിയിൽ തന്നെ ഇവ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഈ ജെറ്റ് ഒരു സേഫ്റ്റി പിന്നെ ഉപയോഗിച്ച് നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്.

അതുപോലെതന്നെ ഫ്ലെയിം കൺട്രോൾ ചെയ്യുന്ന ഭാഗവും ഇതുപോലെതന്നെ അഴിച്ച് ക്ലീൻ ചെയ്യേണ്ടതാണ്. പിന്നീട് കൺട്രോൾ സെക്ഷൻ മുഴുവനായി പുറത്തെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇതിലെ ഓരോ ഭാഗവും വളരെ ക്ലിയനാക്കി എടുക്കേണ്ടതാണ്. ഇത് എങ്ങനെ ക്ലീൻ ചെയ്യാം എന്ന് തുടങ്ങിയ കാര്യങ്ങൾ താഴെപ്പറയുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *