രോഗങ്ങളെ പിടിച്ചുനിർത്താൻ ഇത്തരം എക്സസൈസുകൾ ശീലമാക്കൂ. ഇതാരും കാണാതെ പോകല്ലേ.

ഇന്നത്തെ തിരക്കുപിടിച്ച ഈ സമൂഹത്തിൽ രോഗങ്ങൾ പലവിധത്തിലാണ് കയറിക്കൂടുന്നത്. ഒട്ടുമിക്ക രോഗങ്ങളുടെയും പിന്നിലുള്ള മൂല കാരണങ്ങൾ എന്ന് പറയുന്നത് നമ്മുടെ ഇത്തരം ജീവിത രീതികൾ തന്നെയാണ്. അമിതമായിട്ടുള്ള ആഹാരം കഴിക്കുന്നതും ഫാസ്റ്റ് ഫുഡുകളും സോഫ്റ്റ്‌ ഡ്രിങ്ക്സുകൾ അമിതമായി എടുക്കുന്നതും ശരീരം ഒട്ടും അനങ്ങാത്ത രീതിയിലുള്ള ജോലികളിൽ ഏർപ്പെടുന്നതും എല്ലാം ജീവിതശൈലി രോഗങ്ങൾ വരുന്നതിനെ കാരണങ്ങളാണ്.

പ്രമേഹം കൊഴുപ്പ് രക്തസമ്മർദ്ദo മുട്ടുവേദന എല്ലുതേയ്മാനം ഹൃദയാഘാതം ഫാറ്റി ലിവർ എന്നിങ്ങനെയുള്ളതെല്ലാം ജീവിതശൈലി രോഗങ്ങളിൽ ഉൾപ്പെടുന്നവയാണ്. ഇവയെല്ലാം മരുന്നുകൾ ഉപയോഗിച്ചുകൊണ്ട് മാറ്റാൻ ശ്രമിക്കുന്നവരാണ് നാം ഏവരും. എന്നാൽ മരുന്നുകൾക്കപ്പുറം നല്ലൊരു ഡയറ്റ് പ്ലാനും എക്സസൈസും ഉണ്ടെങ്കിൽ ഇവയെ പെട്ടെന്ന് തന്നെ മറികടക്കാവുന്നതേയുള്ളൂ. എന്നാൽ ഇത്തരത്തിൽ എക്സസൈസുകൾ ചെയ്യാൻ നാമോരോരുത്തരും വിമുഖത പ്രകടിപ്പിക്കാറുണ്ട്.

ഒട്ടുമിക്ക രോഗങ്ങളും 40 കൾ കഴിഞ്ഞിട്ട് വരുന്നതിനാൽ തന്നെ എക്സസൈസ് ചെയ്യുന്നതിനുള്ള ആരോഗ്യം അവർക്ക് പൂർണമായി നഷ്ടപ്പെടുന്നു. കൂടാതെ മുട്ടുവേദനകൾ കാലുവേദനകൾ നടുവേദനകൾ എന്നിവയുള്ളവർക്കും എക്സസൈസുകൾ ചെയ്യാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. കൂടാതെ ജോലികളിൽ അധിക നേരം ഏർപ്പെടുന്നത് കൊണ്ട് മറ്റു പല ശാരീരിക വേദനകൾ ഉള്ളതിനാലും എക്സസൈസുകൾ ഏർപ്പെടാൻ സാധിക്കാതെ.

വരുന്നു. ഇത്തരത്തിൽ കഠിനമായിട്ടുള്ള എക്സസൈസുകൾ ചെയ്യാൻ പറ്റാത്തവർക്ക് ചെറിയ രീതിയിലുള്ള എക്സസൈസുകൾ ചെയ്യാവുന്നതാണ്. ഇത്തരം എക്സസൈസുകൾ നമ്മുടെ ഹാർട്ട് റേറ്റ് കൂട്ടുന്നതിനും തുടർന്ന് ശരീരഭാരം കുറയ്ക്കുന്നതിനും സഹായകരമാണ്. അവയിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണ് സ്വിമ്മിംഗ്. സ്വിമ്മിംഗ് അറിയാത്തവർ ആണെങ്കിൽ അവർക്ക് ശരീരം ഇളക്കി കൊണ്ട് തന്നെ സൈക്കിളിങ്ങും ചെയ്യാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *