ടെൻഷൻ മാനസിക സമ്മർദ്ദം എന്നിവ കൂടുതലായി ഉണ്ടോ… ഈ കാര്യങ്ങൾ ചെയ്യുക…

നിങ്ങൾ ജീവിതത്തിൽ എല്ലായിപ്പോഴും നല്ല സന്തോഷത്തോടെ മനസ്സമാധാനത്തോടെയാണോ ഇരിക്കുന്നത്. ഇന്നത്തെ തലമുറയിലുള്ള ആളുകൾക്ക് ഇത്തരം ആശ്വാസകരമായി ജീവിതം ഉണ്ടാകണമെന്നില്ല. ടെൻഷൻ സ്‌ട്രെസ്‌ മുതലായ പ്രശ്നങ്ങൾ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഇന്നത്തെ ജീവിതത്തിൽ ഒട്ടും ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് സമ്മർദ്ദം. ഇത്തരത്തിൽ മൈൻഡ് എങ്ങനെ മാനേജ് ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനുവേണ്ടി സഹായിക്കുന്ന 5 ടിപ്പ്കൾ ആണ് ഇവിടെ പറയുന്നത്.

ഇത് നിങ്ങളുടെ ജീവിതത്തിൽ പ്രാക്ടീസ് ചെയുക. ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് വൈറ്റമിൻ ഡി ആണ്. ഇതിന്റെ കുറവുമൂലം വളരെ പെട്ടെന്ന് കാണുന്ന ഒരു ലക്ഷണമാണ് ഡിപ്രഷൻ ആൻഡ് അൻസൈറ്റി. വൈറ്റമിൻ ഡി യുടെ കുറവുമൂലം നിങ്ങൾക്ക് ഉണ്ടാകുന്ന മാനസിക സമ്മർദ്ദം ഇത് തിരിച്ചറിയേണ്ടതാണ്. വൈറ്റമിൻ ഡി ടെസ്റ്റ് നടത്തുകയും ഇത് നിങ്ങൾക്ക് ആവശ്യത്തിന് ശരീരത്തിൽ ഉണ്ടോ എന്ന് മനസ്സിലാക്കേണ്ടതാണ്. രണ്ടാമത്തെ കാര്യം ഷിഫ്റ്റിംഗ് എന്നാണ് പറയുന്നത്.

നമ്മുടെ ദൈനം ദിന ജീവിതത്തിൽ ആർക്കുതന്നെ സ്ട്രെസ് ഇല്ലാത്ത അവസ്ഥ ഉണ്ടാകില്ല. ഇത് ആർക്കും ഉണ്ടാവില്ല. കുട്ടി ആയിക്കോട്ടെ വലിയവരാണെങ്കിലും ഇവർക്ക് പല രീതിയിലുള്ള പ്രശ്നങ്ങളും അഭിമുകീകരിക്കേണ്ടി വരാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ട കാര്യം എന്താണ്. ഈ സമയങ്ങളിൽ എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇഷ്ടപ്പെട്ട കാര്യത്തിലേക്ക് കൂടുതൽ ഇടപെടാനുള്ള കഴിവ് ഉണ്ടാക്കിയെടുക്കുക.

ഒരു കാര്യത്തെ പറ്റി അതായത് ഒരു പ്രശ്നത്തെ പറ്റി തുടർച്ചയായി ചിന്തിച്ചു കൊണ്ടിരുന്നൽ പരിഹാരം ലഭിക്കില്ല. ഏതെങ്കിലും ഒരു സംഭവം നടന്നു. അവിടെ ആ ഭാഗത്ത് നിൽക്കാൻ താല്പര്യമില്ലെങ്കിൽ ആ ഭാഗത്ത് നിങ്ങൾക്ക് മാറിനിൽക്കാം. അതുപോലെതന്നെ എന്തെങ്കിലും ഒരു സംഭവം കേട്ടു ഇതുപോലെ ടെൻഷൻ ഉണ്ടാക്കുന്ന കാര്യമാണ്. ഇത്തരത്തിലുള്ള സമയങ്ങളിൽ ഡീപ് ബ്രീത് എടുത്ത ശേഷം പുറത്തേക്ക് ശ്വാസം വിടുന്നതു വായിലൂടെ വിടുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *