മുഖത്തെയും കഴുത്തിലെയും കറുത്ത നിറത്തെ ഒരുപോലെ ഇല്ലാതാക്കാൻ ഇത് ഉപയോഗിക്കൂ. ഇതുവഴി ഉണ്ടാകുന്ന നേട്ടങ്ങൾ ആരും കാണാതെ പോകരുതേ…| Besan face pack for oily skin

Besan face pack for oily skin : എന്നും മുഖത്ത് ചെറുപ്പം നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. അതിനായി പല തരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ നാം ഉപയോഗിക്കാറുണ്ട്. പ്രായമാകുo തോറും നമ്മുടെ മുഖത്തെ സ്കിന്നുകൾ മുഖത്ത് പാടുകൾ വരകൾ ചുളിവുകൾ എന്നിവ വരാറുണ്ട്. അതോടൊപ്പം തന്നെ ശരീര ഭാഗങ്ങളെക്കാൾ അധികമായി മുഖവും കഴുത്തും എല്ലാം ഇരുണ്ടിരിക്കുന്ന അവസ്ഥയും കാണാറുണ്ട്. അത്തരത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിന്.

വേണ്ടി സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം കുറച്ചുകൊണ്ട് നമ്മുടെ വീടുകളിൽ തന്നെ ചെയ്യാൻ പറ്റുന്ന ചെറിയ ഫേയ്സ് പാക്കുകളും മറ്റും അപ്ലൈ ചെയ്യുന്നതാണ് ഉത്തമം. ഇത്തരത്തിലുള്ള ഫേയ്സ് പാക്കുകൾക്ക് യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ല എന്നത് തന്നെയാണ് ഇതിന്റെ മെച്ചവും. അതിനാൽ തന്നെ നമുക്ക് നമ്മുടെ മുഖാന്തി വർധിപ്പിക്കാനും മുഖങ്ങൾ നേരിടുന്ന പലതരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കാനും സാധിക്കും. അത്തരത്തിൽ നമ്മുടെ മുഖത്തെയും.

കഴുത്തിലെയും കറുത്ത നിറം മാറ്റാനും ചുളിവുകളും പാടുകളും എല്ലാം നീക്കുവാനും അനുയോജ്യമായിട്ടുള്ള ഒരു ഫേയ്സ് പാക്ക് ആണ് ഇതിൽ കാണുന്നത്. ഇതിനായി ഉപയോഗിക്കുന്നത് കടലമാവും ചന്ദനപൊടിയും ആണ്. ഇത് രണ്ടും നമ്മുടെ ചർമ്മത്തിന് അനുയോജ്യമായിട്ടുള്ള ഘടകങ്ങളാണ്. ഇത് ഒരേസമയം സ്ക്രബ്ബറിന്റെ ഗുണങ്ങളും ഫേയ്സ് പാക്കിന്റെ ഗുണങ്ങളും നമുക്ക് നൽകുന്നു.

മുഖത്തെ അഴുക്കുകൾ എല്ലാം മുഖത്തെ കറുത്ത പാടുകളും വരകളും ചുളിവുകളും എല്ലാം ഇവയുടെ ഉപയോഗം വഴി ഇല്ലാതാകുന്നു. കൂടാതെ മുഖത്തെ നിർജീവ കോശങ്ങളെ എടുത്തു മാറ്റപ്പെടുകയും പുതുതായി കോശങ്ങൾ ഇവയുടെ ഉപയോഗ മൂലം രൂപം കൊള്ളുകയും ചെയ്യുന്നു. ഈ ഒരു ഫേസ്ബുക്ക് ഒരൊറ്റ തവണ ഉപയോഗിക്കുമ്പോൾ തന്നെ മാറ്റങ്ങൾ നമുക്ക് സ്വയം തിരിച്ചറിയാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *