എത്ര വലിയ വയറുവേദനയെയും നിമിഷം നേരം കൊണ്ട് ഇല്ലാതാക്കാൻ ഈയൊരു മരുന്നു മതി. ഇതിന്റെ ഗുണങ്ങൾ ആരും തിരിച്ചറിയാതെ പോകല്ലേ…| Stomach Pain Remedie Malayalam

Stomach Pain Remedie Malayalam : ശാരീരിക വേദന സർവ സാധാരണമായിത്തന്നെ ഇന്നത്തെ സമൂഹത്തിൽ കാണപ്പെടുന്ന ഒന്നാണ്. ശാരീരിക വേദനയിൽ തന്നെ ഇന്ന് കുട്ടികളെയും മുതിർന്നവരും ഒരുപോലെ കിട്ടുന്ന ഒരു വേദനയാണ് വയറുവേദന. പല വിധത്തിലും ഭാവത്തിലും ഉള്ള കാരണങ്ങളാണ് ഇത്തരം വയറുവേദനകൾക്ക് പിന്നിൽ ഉള്ളത്. കഴിക്കുന്ന ഭക്ഷണം ശരിയായിട്ട് ദഹിക്കാതെ വരുമ്പോൾ ഇത്തരത്തിൽ വയറുവേദനയും വയറു പിടുത്തവും എല്ലാം ഉണ്ടാകുന്നു.

അതുപോലെ തന്നെ മലബന്ധം എന്ന പ്രശ്നം ഉണ്ടാകുമ്പോഴും വയറിളക്കം എന്ന ദഹന പ്രശ്നം ഉണ്ടാകുമ്പോഴും വയറുവേദനകൾ സർവ്വ സാധാരണമായി തന്നെ കാണുന്നു. കൂടാതെ കിഡ്നി സ്റ്റോണുകൾ പിത്താശയെ കല്ലുകൾ എന്നിങ്ങനെയുള്ളവരുടെ ഒരു ലക്ഷണം കൂടിയാണ് വയറുവേദനകൾ. കൂടാതെ വെള്ളം കുടിക്കാത്തതു മൂലവും വയറുവേദനകൾ ഉണ്ടാകാം. അപ്പൻഡിക്സ് അൾസർ എന്നിങ്ങനെയുള്ള രോഗങ്ങൾ ഉള്ളവർക്കും വയറുവേദനകൾ കാണാം.

അത്തരത്തിൽ പലതരത്തിലുള്ള രോഗങ്ങളുടെയും ലക്ഷണമായിട്ടുള്ള വയറുവേദന മറികടക്കുന്നതിനുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ പറയുന്നത്. ഈ ഒറ്റമൂലി വയറുവേദന തന്നെ കഴിക്കുകയാണെങ്കിൽ അതിൽ നിന്ന് പെട്ടെന്ന് തന്നെ മോചനം പ്രാപിക്കാൻ ആകും. കർപ്പൂര തുളസിയാണ് ഈ ഒറ്റമൂലികളെ പ്രധാന ഘടകം. തുളസി നമുക്കു നൽകുന്ന ഗുണങ്ങൾ പലതരത്തിലാണ് ഉള്ളത്.

നമ്മളിലെ പ്രതിരോധ സംവിധാനത്തെ ഉണർത്താൻ ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒരു ഘടകം ആണ് ഇത്. വയറു സംബന്ധമായിട്ടുള്ള രോഗങ്ങളെ തടയാനും തുളസി അത്യുത്തമമാണ്. ഈ തുളസിയുടെ ഇലക്ക് ധാരാളം ആന്റിബാക്ടീരിയ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ വയറു വേദനകളുടെ യഥാർത്ഥ കാനനങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് അതിനെ മറികടക്കാൻ ഈ ഇലയുടെ നീരിനെ കഴിയും. തുടർന്ന് വീഡിയോ കാണുക.

One thought on “എത്ര വലിയ വയറുവേദനയെയും നിമിഷം നേരം കൊണ്ട് ഇല്ലാതാക്കാൻ ഈയൊരു മരുന്നു മതി. ഇതിന്റെ ഗുണങ്ങൾ ആരും തിരിച്ചറിയാതെ പോകല്ലേ…| Stomach Pain Remedie Malayalam

Leave a Reply

Your email address will not be published. Required fields are marked *