നാമെല്ലാവരും നമ്മുടെ ശരീരം സംരക്ഷിക്കുന്നവരാണ്. പ്രത്യേകിച്ച് മുടി ചർമ്മoഎന്നിങ്ങനെ. നമ്മൾ പ്രത്യേകിച്ച് ശ്രദ്ധിക്കുന്ന ഒന്നാണ് നമ്മുടെ മുഖസംരക്ഷണം. ഇതിനായി നമ്മൾ പല രീതികളും പിന്തുടരുന്നു. ഇവയ്ക്കൊപ്പം തന്നെ നാം ഇന്ന് വളരെയധികം സംരക്ഷിക്കുന്ന ഒന്നാണ് നമ്മുടെ കാൽപാദങ്ങൾ. മുഖ സംരക്ഷണ വസ്തുക്കൾ ഉള്ളതുപോലെ തന്നെ കാൽ സംരക്ഷണത്തിനും ധാരാളം രീതികൾ ഉണ്ട്.
പെടിക്കുലർ തുടങ്ങി അങ്ങനെയങ്ങട് നീളുകയാണ് ഇവ. അതോടൊപ്പം നമ്മുടെ കാൽവിരലുകളും നാം നല്ല രീതിയിൽ വെട്ടി വൃത്തിയാക്കുന്നതും പതിവാണ്. ഇത്തരത്തിൽ കാൽനഖങ്ങളുടെ സംരക്ഷണം ശരിയായ രീതിയിൽ അല്ലാത്തതുമൂലം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് കുഴിനഖം. ഇത് നമ്മുടെ കാലിലെ തള്ളവിരൽ ആണ് അനുഭവപ്പെടുന്നത്. അസഹ്യമായ വേദനയാണ് ഇതുമൂലം ഉണ്ടാകുന്നത്. വേദന മൂലം കാലുകൾ താഴെ കുത്തി നിൽക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥയാണ് ഇത്.
ഒട്ടുമിക്ക ആളുകളിലും ഇത് കാണാം. ഇത് ഒരു ഫംഗൽ ബാക്ടീരിയ ഇൻഫെക്ഷൻ ആണ്. അമിതമായ വിയർപ്പ് വൃത്തിയില്ലായ്മ എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. കൂടാതെ നഖം നന്നായി ഇറക്കി വെട്ടുന്നതും ഇതിന്റെ ഒരു കാരണമാണ്. ഇത്തരത്തിലുള്ള കുഴിനഖത്തിനായുള്ള പോംവഴി ആണ് നാം ഇതിൽ കാണുന്നത്. ഇതിനായി ആന്റി ബാക്ടീരിയ സോപ്പ് ഇളം ചൂട് വെള്ളത്തിൽ കലക്കി കാൽമുക്കി വയ്ക്കുക.
അല്പം സമയത്തിനുശേഷം നന്നായി വൃത്തിയാക്കി തുടച്ച് ആന്റി ബാക്ടീരിയൽ ഓയിൽമെന്റ് പൊതിഞ്ഞ് കെട്ടി വയ്ക്കാവുന്നതാണ് . മറ്റൊരു രീതി ഇളം ചൂടുവെള്ളത്തിൽ ചെറുനാരങ്ങ നീര് പിഴിഞ്ഞ് കാല് മുക്കിവയ്ക്കുന്നതാണ്. ആന്റികൾ അടങ്ങിയിട്ടുള്ള ഓർഗാനിക് ഓയിലുകളും ഇതിന്റെ മുകളിൽ പുരട്ടുന്നത് ഫലപ്രദമാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.