ഓരോ രോഗങ്ങൾക്കും പ്രോട്ടീനുകൾ എങ്ങനെയെല്ലാം കഴിക്കണമെന്ന് ആരും കാണാതെ പോകരുതേ.

പണ്ടുകാലത്തെ അപേക്ഷിച്ച് രോഗങ്ങളിൽ വലിയ വർധനമാണ് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മാറ്റങ്ങൾ ഉണ്ടായിരിക്കുന്നതുപോലെ തന്നെ രോഗങ്ങളും വർദ്ധിക്കുകയാണ്. ഇത്തരത്തിൽ വർദ്ധിച്ചുവരുന്ന രോഗങ്ങളുടെ പ്രധാന കാരണം എന്ന് പറയുന്നത് നാം സ്വീകരിക്കുന്ന ശ്വാസവും കഴിക്കുന്ന ഭക്ഷണങ്ങളും എല്ലാം ആണ്. ലോകം തന്നെ അടിമുടി മാറിയതിന്റെ ഫലമായി എല്ലാത്തിലും മയങ്ങളാണ്. ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന ജലത്തിലും കഴിക്കുന്ന ഭക്ഷണങ്ങളിലും.

എല്ലാം രാസപദാർത്ഥങ്ങളാണ് അടങ്ങിയിട്ടുള്ളത്. അതിനാലാണ് പണ്ടത്തെ കാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലഘട്ടത്തിൽ രോഗങ്ങൾ അധികമായി കാണുന്നത്. ഇത്തരത്തിലുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി കഴിക്കുന്ന ആഹാരങ്ങളിൽ മാറ്റം വരുത്തുക മാത്രമാണ് പോംവഴി. അത്തരത്തിൽ ഒട്ടുമിക്ക രോഗങ്ങൾക്കും നാം ഉൾപ്പെടുത്തുന്നത് പ്രോട്ടീനുകൾ ആണ്. പ്രോട്ടീനുകൾ കഴിച്ചുകൊണ്ട് ശരീരത്തിലെ പോരായ്മകളെ.

നികത്തുകയാണ് ചെയ്യുന്നത്. എന്നാൽ ഏതെല്ലാം രോഗത്തിന് എത്ര കണ്ട് പ്രോട്ടീനുകൾ ഉൾപ്പെടുത്തണം എന്ന് നമുക്ക് ഇപ്പോഴും അറിയില്ല. അതുതന്നെയാണ് ഡയറ്റുകളും മറ്റും സ്വീകരിച്ചിട്ടും ശരീരഭാരം കുറയാത്തതിന്റെയും രോഗങ്ങൾ വിട്ടുമാറാതെ നിൽക്കുന്നതിന്റെയും യഥാർത്ഥ കാരണങ്ങൾ. അത്തരത്തിൽ വിവിധ തരത്തിലുള്ള രോഗങ്ങൾക്ക് വിവിധതരത്തിലുള്ള പ്രോട്ടീനുകൾ ആണ് ആവശ്യമായി വരുന്നത്.

അത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പറയുന്നത്. നമ്മുടെ ശരീരത്തിലേക്ക് രോഗങ്ങൾ വന്നു കയറുന്ന ഒരു കാലഘട്ടമാണ് പ്രായാധിക്യം. ഈ പ്രായാധിക്യത്തിൽ രോഗങ്ങളെ തടയുന്നതിന് വേണ്ടിയും ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടിയും ഏറ്റവും അനിവാര്യമായി വേണ്ടത് ഈ പ്രോട്ടീനുകൾ ആണ്. അത്തരത്തിലുള്ള രോഗങ്ങളെ തടയുന്നതിന് വേണ്ടി പ്രോട്ടീനുകളെ പോലെ തന്നെ ആന്റിഓക്സൈഡുകളും അവരുടെ ശരീരത്തിന് വേണ്ടി വരുന്നു. തുടർന്ന് വീഡിയോ കാണുക.