സ്വർഗ്ഗവാതിൽ ഏകാദശി ദിവസം വീടുകളിൽ കാണുന്ന ശുഭ ലക്ഷണങ്ങളെ ആരും തിരിച്ചറിയാതെ പോകല്ലേ.

നാം ഏവരും കാത്തിരുന്ന വൈകുണ്ഠ ഏകാദശി വന്നെത്തി ചേർന്നിരിക്കുകയാണ്. നാം എല്ലാവരും ആഗ്രഹിക്കുന്നത് പോലെ സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഏകാദശിയാണ് ഈ സ്വർഗ്ഗ വാതിൽ ഏകാദശി. ഈ ഏകാദശിയിലൂടെ നാമോരോരുത്തരും ദൈവത്തിനെ പ്രീതി ഉള്ളവരാകുകയും അതുവഴി സ്വർഗ്ഗ പ്രവേശനം നമുക്ക് സാധ്യമാകുകയും ചെയ്യുന്നു. അത്തരത്തിൽ സ്വർഗ്ഗവാതിൽ ഏകാദശി ദിവസം വിഷ്ണു ഭഗവാൻ ഭൂമിയിലേക്ക് ഇറങ്ങിവന്ന്.

നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കുന്നു. ഈ ഏകാദശി ദിവസം വിഷ്ണു ഭഗവാൻ നമ്മുടെ ഓരോരുത്തരുടെയും വീടുകളിലേക്ക് വരുമ്പോൾ ചില ലക്ഷണങ്ങൾ കാണുന്നു. അത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ നമുക്ക് ഭഗവാന്റെ സാന്നിധ്യം നമ്മുടെ വീടുകളിൽ ഉണ്ടെന്ന് ഉറപ്പുവരുത്താൻ ആകും. അത്തരത്തിലുള്ള ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരത്തിൽ കാണുന്ന ആദ്യത്തെ ലക്ഷണം പൂച്ചയുമായി ബന്ധപ്പെട്ടതാണ്. അതിനാൽ തന്നെ ഈ ഏകാദശി ദിവസം.

പൂച്ചകൾ നമ്മുടെ വീടുകളിലേക്ക് വരുന്നത് അതീവ ശുഭകരമായിട്ടുള്ള ഫലങ്ങളാണ് നമുക്ക് നൽകുന്നത്. പൂച്ചകൾ വീടുകളിലേക്ക് വരുന്നതുപോലെ തന്നെ അവർ കുറെയധികം സമയം വീടുകളിൽ ചെലവഴിക്കുന്നതും ശുഭകരമാണ്. ഇത് നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും ഉയർച്ചയും കുഞ്ഞുങ്ങളുടെ ഉയർച്ചയും ആണ് കാണിക്കുന്നത്. അതിനാൽ തന്നെ ഈ.

ഏകാദശി ദിവസം പൂച്ച വീട്ടിലേക്ക് വരുമ്പോൾ അതിനെ ആട്ടിപായ്ക്കാതെ അതിനെ നാമോരോരുത്തരും സ്വീകരിക്കുകയാണ് വേണ്ടത്. അതുപോലെ തന്നെ വീടുകളിൽ കാണുന്ന മറ്റൊരു സൂചനയാണ് വീടുകളിൽ ധാരാളമായി മഞ്ഞപുഷ്പങ്ങൾ വിരിയുന്നത്. ഇത്തരത്തിൽ മഞ്ഞപുഷ്പങ്ങൾ വിരിഞ്ഞു കാണുകയാണെങ്കിൽ ആ വീടും വീട്ടുകാരും അനുഗ്രഹീതരാണെന്ന് പറയാനാകും. തുടർന്ന് വീഡിയോ കാണുക.