നമ്മുടെ നിത്യജീവിതത്തിൽ സ്ഥാനം പിടിക്കുന്ന രോഗങ്ങളിലെ ഒന്നാണ് ബ്ലെഡ്പ്രഷർ അഥവാ രക്തസമ്മർദ്ദം. ഇത് പൊതുവേ പ്രായമായവരിലാണ് കണ്ടുവരുന്നത്. നമ്മുടെ ജീവിതം സ്തoഭിക്കാൻ വരെ പ്രാപ്തിയുള്ള അസുഖങ്ങളിലേക്ക് നയിക്കുന്ന ഒന്നാണ് ഇത്. ഇതിന്റെ ശരിയായ അളവ് എന്ന് പറയുന്നത് 120/180 ആണ്. ഇത് തുടക്കത്തിലെ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതാണ് ഉത്തമം. നമ്മുടെ ഹൃദയത്തിലെ ബ്ലഡ് പമ്പ് ചെയ്യുന്നത് വരെയുള്ള സമ്മർദ്ദം ആണിത്.
ഇതു കൂടുകയും കൂടുകയോ കുറയുകയോ ചെയ്യുന്നത് നമ്മുടെ ഹൃദയമിടിപ്പ് നിലയ്ക്കുന്നതിന് കാരണമാകുന്നു ഇതിനെ അത്യുത്തമമായ ഒരു മാർഗമാണ് പുഷ് അപ്പുകൾ എടുക്കുന്നത്. ഇവ മൂന്നു മിനിറ്റുകൊണ്ട് തന്നെ നമ്മുടെ ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കുന്നു . ബ്ലഡ് പ്രഷർ ഉണ്ടാക്കുന്ന ചെറിയ മാറ്റങ്ങൾക്ക് മരുന്ന് കഴിക്കണം എന്നില്ല. എന്നാൽ തുടർച്ചയായി ഇങ്ങനെയുള്ള കാണുകയാണെങ്കിൽ അത് എന്തായാലും ചികിൽസിക്കേണ്ട ഒന്നാണ്.
ഇതൊരു ലോങ്ങ് ടൈം ഡിസീസ് ആയതിനാൽ ഡി പിയിൽ ഉണ്ടാവുന്ന ഇത്തരം വാരിയേഷനുകൾ നമ്മുടെ കണ്ണുകളുടെ കാഴ്ചയെയും കിഡ്നിയുടെ പ്രവർത്തനത്തെയും തന്നെ നിലയ്ക്കാൻ കഴിവുള്ളതാണ്. അതെ സ്ട്രോക്ക് വരുന്നതിന്റെ പ്രധാന കാരണവും ഇതാണ്. ഇത്തരത്തിലുള്ള ബ്ലഡ് പ്രഷറിന്റെ നല്ലൊരു ആഹാരരീതിയും വ്യായാമവും ആണ് ഉത്തമം. പൊതുവേ-ഡയറ്റ് ആണോ ഉപയോഗിക്കുന്നത്. ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് ധാരാളം കുറച്ചു കൊണ്ട് ബിപി കുറക്കാം. ധാരാളം പച്ചക്കറികൾ ഭക്ഷണ രീതിയിൽ ഉൾപ്പെടുത്തിയും.
ഇലക്കറികൾ ഉൾപ്പെടുത്തിയും പഴവർഗ്ഗങ്ങൾ ഉൾപ്പെടുത്തിയുo കഴിക്കുന്നതാണ് അത്യുത്തമം. ഇതോടൊപ്പം തന്നെ ശരീരത്തിലെ അമിതവണ്ണം കുറച്ചു കൊണ്ടും ഇത് കുറയ്ക്കാം. ശരീരത്തിലെ ഡിപിയുടെ അളവ് കുറയ്ക്കാൻ പഴം ഉപയോഗിക്കുന്നത് നല്ലതാണ്. ഇത്തരത്തിലുള്ള വേരെഷനുകളെ അടിക്കടി ചെക്ക് ചെയ്തു അതിനെതിരെ നല്ലൊരു വ്യായാമ ശീലം ചെയ്തു കൊണ്ട് ഹൃദയം നിലയ്ക്കാൻ വരെ ശേഷിയുള്ള ഇത്തരം രോഗങ്ങളെ നമുക്ക് മാറ്റാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.