വരാഹി അമ്മയുടെ അനുഗ്രഹം ഉള്ള നാളുകാരെ അറിയാൻ.

ജോതിഷപ്രകാരം ഓരോ നാളുകാർക്കും ഓരോ ദേവിയുടെയും ദേവന്മാരുടെയും അനുഗ്രഹം ഉണ്ട്. ഈ ദേവി ദേവന്മാരുടെ അദൃശ്യശക്തി അവരുടെ മേൽ എന്നും ഉണ്ടായിരിക്കുന്നതാണ്. ഇതുവഴി അവരുടെ ജീവിതത്തിലെ സകല ദുഃഖങ്ങളും ദുരിതങ്ങളും മാറുന്നു. നാം ഏവർക്കും വരാഹി ദേവിയുടെ അനുഗ്രഹം ധാരാളമായിട്ടുണ്ട്. വരാഹിദേവിയുടെയും അനുഗ്രഹം വഴി നമ്മുടെ ജീവിതത്തിൽ സകല നന്മകളും അഭിവൃദ്ധികളും ലഭിക്കുന്നു.

ആദ്യപരാശക്തിയുടെ പടത്തലൈവിയാണ് വരാഹിദേവി. പ്രാർത്ഥിച്ചാൽ നടക്കാത്തതായി ഒന്നും തന്നെ ഈ ഭൂമിയിൽ ഇല്ല. അനുഗ്രഹം കൂടുതലായി കാണപ്പെടുന്ന നക്ഷത്രക്കാരാണ് ഭരണി നക്ഷത്രക്കാർ. ഇവർ വരാഹിദേവിയെ ധ്യാനിക്കുന്നത് ശുഭകരമാണ്. അത്തം നക്ഷത്രക്കാർ അമ്മയുടെ ചിത്രത്തിന് മുമ്പിൽ പ്രാർത്ഥിക്കുന്നത് ശുഭകരമാണ്. പൂയം നക്ഷത്രക്കാർ അമ്മയുടെ അദൃശ്യ സാന്നിധ്യം വൈകി തിരിച്ചറിയുന്നവർ ആണെങ്കിലും അവർ അമ്മയെ വിട്ടുപോകാതെ പ്രാർത്ഥിക്കുന്നു. ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ സകല അഭിവൃദ്ധിയുംനേടാവുന്നതാണ്.

പൂരുരുട്ടാതി മകയിരം നക്ഷത്രക്കാർക്കും മകം നക്ഷത്രക്കാർക്കും ഏറ്റവും ഉചിതം വജ്രഗോഷമാണ്. അനിഴം പൂരാടം എന്നീ നക്ഷത്രക്കാർ ദേവിയെ പ്രാർത്ഥിക്കുന്നത് വഴി അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും മാറി ഐശ്വര്യം പ്രാപിക്കുന്നു. പ്രാർത്ഥനാ സമയത്ത് ദേവിയുടെ ചിത്രത്തിനു മുൻപിൽ തേങ്ങാ ദീപം തെളിയിച്ചു പ്രാർത്ഥിക്കുന്നത് ഉചിതമാണ്. ദിവസം ആണ് ഇങ്ങനെ ചെയ്യേണ്ടത്.

ഒരു താലത്തിൽ അരി നിറച്ച് അതിലേക്ക് തേങ്ങയുടെ രണ്ടു മുറികൾ വെച്ച് തിരി തെളിയിക്കുന്നതാണ് ഇത്. ചിത്രം നിങ്ങളുടെ വീടുകളിൽ ഇല്ലെങ്കിൽ അതിനെ പകരം ഒരു ചിരാതിൽ വടക്കോട്ട് തിരിയിട്ട് വെക്കണം അതിന്റെ മുൻപിൽ ആണ് നാം ഇത്തരത്തിൽ തേങ്ങ ദീപo കത്തിച്ചു പ്രാർത്ഥിക്കേണ്ടത്. അച്ചുരാധനെ വരാതി അമ്മയായിട്ടാണ് സൂചിപ്പിക്കുന്നത്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *