ഇൻസുലിൻ എടുക്കുന്നവർ അറിയേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇൻസുലിൻ എടുക്കുന്നത് യങ് സ്റ്റേജിൽ എടുക്കുന്ന ഒന്നാണ് എന്നാണ് പല പ്രമേഹ രോഗികൾ കരുതുന്നത്. എന്നാൽ ഇത് ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഒരു ഹോർമോൺ മാത്രമാണെന്ന്. ഡയബറ്റിസ് തുടക്കത്തിൽ തന്നെ ഇൻസുലിൻ കൊടുക്കുന്നത് വഴി റിവേഴ്സ് ചെയ്യാൻ പോലും സാധിക്കുന്നതാണ്. ഇത്തരം കാര്യങ്ങൾ പല പ്രമേഹ രോഗികൾക്കും അറിയാത്ത ഒന്നാണ്.
ഇത് എത്ര സമയം പുറത്തെടുത്ത് വയ്ക്കാം. ഫ്രിഡ്ജിന്റെ ഡോറിൽ സൂക്ഷിക്കാൻ ആണ് ഡോക്ടർമാർ പറയുന്നത്. ഇത് റൂം ടെമ്പറേച്ചറിൽ മാറ്റിവയ്ക്കുന്നത് വഴി ഇൻസുലിൻ കേടായി പോകില്ല. ഒത്തിരി ചൂട് ഉള്ള ഭാഗത്ത് വയ്ക്കാതെ. അധികം ചൂടില്ലാത്ത ഒരു ഭാഗത്ത് 25,30 ദിവസം വരെ കേടാകത്തെ സൂക്ഷിക്കാൻ കഴിയും എന്നാണ് പറയപ്പെടുന്നത്. തകരാറിലായ ബീറ്റ കോശങ്ങൾ പുനരു ജീവിപ്പിക്കാനും അത് പാൻക്രിയാസ് ഗ്രന്ഥിയിൽ കൂടുതലായി ഇൻസുലിൻ വീണ്ടും പ്രത്യുല്പാദിപ്പിക്കാനുള്ള ശേഷി കൈവരിച്ച വന്നേക്കാം.
അതുകൊണ്ടുതന്നെ ഏർളി ഇൻസുലിൻ തെറാപ്പിയാണ് ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. ഇതിന്റെ കൂടെ മരുന്നും ഇൻസുലിനും ചേർത്ത് എടുക്കുന്നത് ഡയബറ്റിസ് വെൽ കൺട്രോൾഡ് ആയിരിക്കാനും ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തിക്കാതിരിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇത് എടുക്കുന്നതിന് മുൻപായി ടെമ്പറേച്ചർ നോർമൽ ആയതിനുശേഷം എടുക്കാൻ ശ്രദ്ധിക്കുക.
എത്ര പ്രായമായവർക്കും ഒന്നോരണ്ടോ തവണ ചെയ്യുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ഇത് വളരെ സേഫ് ആയ ഒന്നാണ്. ദിവസവും ഒരു സമയം മാത്രം എടുക്കാവുന്ന ഇൻസുലിൻ ആഴ്ചയിൽ ഒരിക്കൽ മാത്രം എടുക്കാവുന്ന ഇൻസുലിൻ പുതിയ ന്യൂതന ചികിത്സ മാർഗ്ഗങ്ങളും ഇന്നത്തെ കാലത്ത് ലഭ്യമാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.