ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ജീവിത കാലം മുഴുവൻ പ്രമേഹം ഒരു പ്രാവശ്യം കണ്ടെത്തിക്കഴിഞ്ഞാൽ. പിന്നീട് മുഴുവൻ കാലവും മരുന്ന് കഴിക്കേണ്ടി വരികയും ആ ഒരു ഡയറ്റ് രീതി ഫോളോ ചെയ്യുകയാണ് പതിവ്.
കാരണങ്ങളെ മനസ്സിലാക്കി പ്രധാനമായും മൂന്ന് തരത്തിലാണ് പറയുന്നത്. പ്രത്യേകിച്ച് യാതൊരു വ്യത്യാസവുമില്ല ചോറ് കഴിച്ചാലും ചപ്പാത്തി കഴിച്ചാലും ഷുഗർ നോർമൽ ആയിരിക്കുന്നതാണ്. അതിനായി ഈ കാര്യങ്ങൾ ചെയ്യേണ്ടതാണ്. ഡയബറ്റിസ് അഥവാ പ്രമേഹം കുറച്ചു കാലങ്ങൾക്ക് മുൻപ് വരെ പ്രമേഹമുള്ള ഒരു വ്യക്തി ആണെങ്കിൽ ജീവിതകാലം മുഴുവൻ ഒരു പ്രാവശ്യം പ്രമേഹം മനസ്സിലാക്കി കഴിഞ്ഞൽ മരുന്നു കഴിക്കേണ്ടത് അത്യാവശ്യമാണ്.
പാരമ്പര്യമായി പ്രമേഹം അതികഠിനമായ അവസ്ഥയില എങ്കിൽ മരുന്നുകളുടെ ആവശ്യം വേണ്ടി വരില്ല എന്നതാണ്. എന്നാൽ അതിനെ വ്യക്തമായ സ്വന്തം ശരീരത്തെപ്പറ്റി ധാരണയുള്ള ഒരു വ്യക്തി ആയിരിക്കണം. വളരെ സിമ്പിൾ ആയിട്ടുള്ള ഡയറ്റ് അതുപോലെ തന്നെ റെഗുലർ ആയിട്ടുള്ള വ്യായാമരീതി ഭക്ഷണ രീതിയിൽ ശ്രദ്ധിക്കുകയാണെങ്കിൽ മരുന്നുകൾ ഇല്ലാതെ തന്നെ മുന്നോട്ടു പോകാൻ സാധിക്കുന്നതാണ്.
അഥവാ നിങ്ങൾ വളരെ പഴക്കമുള്ള പ്രമേഹ രോഗിയാണെങ്കിൽ നിങ്ങളുടെ മരുന്നുകളുടെ അളവിനെയോ ഞാൻ അതുപോലെതന്നെ ഇൻസുലിൻ അളവ് നല്ലതുപോലെ കുറയ്ക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ആരോഗ്യം കുറെ കൂടി മെച്ചപ്പെടുത്താൻ സാധിക്കുന്നതാണ്. ടൈപ് ടു പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr