ഇത് ഒരു സ്പൂൺ കഴിച്ചാൽ എത്ര കൂടിയ കൊളസ്ട്രോളിനെയും കുറയുന്നത് അറിയുകയില്ല

ഇന്നത്തെ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ജീവിതശൈലി രോഗങ്ങൾ. ഇത്തരം രോഗങ്ങൾ നാം ഓരോരുത്തരും സ്വമേധയാ വരുത്തി വയ്ക്കുന്ന രോഗങ്ങളാണ്. അവയിൽ തന്നെ ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒന്നാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ എന്നത് നമ്മുടെ ശരീരത്തിന് ഉപകാരപ്രദമായിട്ടുള്ള ഒന്നാണ്. അത്തരത്തിൽ രണ്ട് കൊളസ്ട്രോൾ ആണ് ശരീരത്തിൽ ഉള്ളത്.

നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിഎൽ കൊളസ്ട്രോളും ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കൊളസ്ട്രോൾ ആണ് അവ. ഇത്തരത്തിലുള്ള എൽഡിഎൽ കൊളസ്ട്രോൾ ശരീരത്തിൽ ക്രമാതീതമായി വർദ്ധിക്കുമ്പോഴാണ് കൊളസ്ട്രോൾ കൂടി എന്ന് നാം പറയുന്നത്. പണ്ടുകാലം മുതലേ ഈ ഒരു രോഗം നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിലും അന്ന് അത് മുതിർന്നവരിൽ മാത്രമാണ് കണ്ടിരുന്നത്.

എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളിൽ പോലും ഇത്തരത്തിൽ കൊളസ്ട്രോൾ അമിതമായി തന്നെ കാണുന്നു. ഇത്തരത്തിൽ കൊളസ്ട്രോൾ കുട്ടികളിലും മുതിർന്നവരും ഒരുപോലെ അമിതമാകുന്നതിന് പ്രധാന കാരണം എന്ന് പറയുന്നത് നാം കഴിക്കുന്ന കൊഴുപ്പുകൾ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ്. കൊഴുപ്പുകൾ മാത്രമല്ല മധുരം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും ശരീരത്തിലേക്ക് എത്തുമ്പോൾ.

അത് കൊഴുപ്പായി മാറുകയാണ് ചെയ്യുന്നത്. അതോടൊപ്പം തന്നെ വ്യായാമ ശീലമില്ലാത്തതും കൊളസ്ട്രോൾ കൂടുന്നതിനെ കാരണമാകുന്നു. ഇന്നത്തെ കുട്ടികൾ കൂടുതലായും സോഷ്യൽ മീഡിയയിൽ അടിറ്റെഡ് ആയതിനാൽ തന്നെ യാതൊരു തരത്തിലുള്ള ശാരീരിക പരമായിട്ടുള്ള വ്യായാമവും അവർക്കും ലഭിക്കുന്നില്ല. അതുതന്നെയാണ് കുട്ടികളിൽ ഇത്തരത്തിൽ കൊളസ്ട്രോൾ വർദ്ധിക്കുന്നതിന് കാരണമായി മാറുന്നത്. തുടർന്ന് വീഡിയോ കാണുക.