യൂറിൻ ഇൻഫെക്ഷൻ അകറ്റാൻ ഇനി മരുന്നുകളെ ആശ്രയിക്കേണ്ട. പ്രതിവിധി നമ്മുടെ വീട്ടിൽ തന്നെയുണ്ട്. കണ്ടു നോക്കൂ…| Urinary Tract Infection Home Remedies

Urinary Tract Infection Home Remedies : ഇന്ന് പൊതുവേ കുട്ടികളിലും മുതിർന്നവരും ഒരുപോലെ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് യൂറിനറി ഇൻഫെക്ഷൻ. യൂറിൻ പോകുമ്പോഴുള്ള വേദന ആണ് ഇതിന്റെ പ്രധാന ലക്ഷണം. കൂടാതെ നീറ്റൽ ചൊറിച്ചിൽ വയറുവേദന എന്നിവയും കണ്ടുവരുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ രോഗത്തെ കൂടുതൽ കാണുന്നത്. ശരിയായ രീതിയിൽ യൂറിൻ പാസ് ചെയ്യാത്തതാണ് ഇതിന്റെ പ്രധാന കാരണം.

മൂത്രം ഒഴിക്കേണ്ട സമയത്ത് അത് പിടിച്ചു നിൽക്കുകയും പിന്നീട് അത് ഒഴിക്കുകയും ചെയ്യുമ്പോൾ ഇത്തരത്തിലുള്ള ഇൻഫെക്ഷണങ്ങൾ വരുന്നു. യൂറിൻ ഇൻഫെക്ഷനുകൾ അടിക്കടിക്ക് വരികയാണെങ്കിൽ അത് നമ്മുടെ മൂത്രാശയത്തെ ബാധിക്കുകയും അതോടൊപ്പം തന്നെ നമ്മുടെ കിഡ്നിയെ ബാധിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള അവസ്ഥകൾ ഒഴിവാക്കുന്നതിനെയും യൂറിന ഇൻഫെക്ഷൻ വരാതെ നോക്കുകയാണ് നാം ചെയ്യേണ്ടത്.

അതിനായി കൂടുതൽ വെള്ളം കുടിക്കുകയാണ് ഒരു പോംവഴി. അതോടൊപ്പം തന്നെ യൂറിൻ പാസ് ചെയ്യേണ്ട സമയത്ത് ശരിയായ രീതിയിൽ അത് പാസ് ചെയ്യുകയും പിടിച്ചുനിൽക്കാതെ ഇരിക്കുകയും ചെയ്യുക. ഇത്തരത്തിൽ യൂറിൻ ഇൻഫെക്ഷനുകൾ വന്നു കഴിഞ്ഞാൽ മരുന്നുകളെ ആശ്രയിക്കാതെ തന്നെ ഇത് മാറി കടക്കാവുന്നതാണ്. അതിനായി വെളുത്തുള്ളി വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാവുന്നതാണ്.

ഇങ്ങനെ വെളുത്തുള്ളി വെള്ളം കുടിക്കുന്നത് ഇൻഫെക്ഷൻ കുറയുകയും നമ്മുടെ മൂത്രം സുഖമായി പോവുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ യൂറിൻ ഇൻഫെക്ഷനുകൾ മൂലമുണ്ടാകുന്ന ചൊറിച്ചിലുകളും വേദനകളും മാറ്റുന്നതിന് വെളുത്തുള്ളി വെള്ളത്തിൽ അല്പം ഉപ്പിട്ട് ഇളംചൂട്ടോടെ നമ്മുടെ പ്രൈവറ്റ് ഏരിയകൾ കഴുകാവുന്നതാണ്. അതോടൊപ്പം ധാരാളം കരിക്ക് വെള്ളവും മോരും വെള്ളവും കഴിക്കുന്നത് നല്ലതാണ്. ഇത്ര മാർഗങ്ങൾ പിന്തുടർന്നുകൊണ്ട് നമുക്ക് യൂറിൻ ഇൻഫെക്ഷനെ അകറ്റാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക. Video credit : Tips For Happy Life

Leave a Reply

Your email address will not be published. Required fields are marked *