ഉദ്ധാരണ കുറവ് നിങ്ങളിലെ ഒരു പ്രശ്നമാണോ? അതിനുള്ള പരിഹാരം എന്താ ഇവിടെയുണ്ട് കണ്ടു നോക്കൂ.

ഇന്ന് ഒട്ടുമിക്ക പുരുഷന്മാരിൽ കണ്ടുവരുന്ന ഒരു ലൈംഗിക രോഗാവസ്ഥയാണ് ഉദ്ധാരണ കുറവും ശീഘ്രസ്ഖലനവും. പുരുഷലിംഗ ഹോർമോൺ ആയ ടെസ്റ്റോറന്റ് അഭാവമാണ് ഉദ്ധാരണ കുറവിന്റെ ഒരു കാരണം. എന്നാൽ ഇതല്ലാതെ തന്നെ മറ്റു ഒട്ടനവധി കാരണങ്ങൾ ഉണ്ട്. ലിംഗത്തിലേക്കുള്ള രക്തയോട്ടത്തിന്റെ കുറവാണ് ഇതിനെ പ്രധാനകാരണം. പല രോഗങ്ങൾ ഉള്ളവരിൽ ഇങ്ങനെ കാണുന്നു.

ബ്ലഡ് പ്രഷർ ഷുഗർ കൊളസ്ട്രോൾ എന്നിവ കൂടുതലായുള്ളവരിൽ ഈ അവസ്ഥ കാണപ്പെടാറുണ്ട്. കൂടാതെ അമിതമായി പുകവലിക്കുന്നവരിലും മദ്യപിക്കുന്നവരിലും ഈ അവസ്ഥകൾ കണ്ടുവരുന്നു. കൂടാതെ മറ്റൊരു രോഗങ്ങൾക്കുള്ള മരുന്ന് എടുക്കുന്നവരിലും ഹൃദയരോഗങ്ങൾ ഉള്ളവരും ഇത് കണ്ടുവരുന്നു. ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നത് അവരുടെ ദാമ്പത്യജീവിതത്തിൽ വിള്ളൽ ഉണ്ടാകുന്നതിന് കാരണമാണ്. ചില മാനസിക പ്രശ്നങ്ങളും ഇത്തരം രോഗാവസ്ഥയ്ക്ക് പിന്നിൽ ഉണ്ടാകുന്നതാണ്.

അമിതമായ സ്ട്രെസ് ഉള്ളവരിലും ഡിപ്രഷൻ പങ്കാളിയുമായുള്ള സ്വരച്ചേർച്ച എന്നിവയും ഇത്തരം രോഗങ്ങളുടെ കാരണങ്ങളാണ്. ഇത്തരത്തിലുള്ള രോഗാവസ്ഥ ഡിപ്രഷൻ സ്ട്രെസ് എന്നിവയിലേക്ക് വഴിതെളിക്കുന്നു. അതോടൊപ്പം ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു. ഇത്തരം കണ്ടീഷണങ്ങൾ മാറ്റുന്നതിന് നമുക്ക് നമ്മുടെ ജീവിതരീതിയിൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇതിനെ പ്രധാനമായി ചെയ്യേണ്ടത് നമ്മുടെ ആഹാരക്രമത്തിലുള്ള മാറ്റങ്ങൾ തന്നെയാണ്.

ഇതിനായി പാല് നെയ്യ് മോര് എന്നിവ ജീവിതത്തിൽ ഉൾക്കൊള്ളിക്കേണ്ടതാണ്. അതുപോലെതന്നെ ഒമേഗ ത്രീ ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ചെറിയ മീനുകൾ ഇലക്കറികൾ പച്ചക്കറികൾ ഫ്രൂട്ട്സ് എന്നിവ നമ്മുടെ ഡയറ്റിൽ ഉൾക്കൊള്ളിക്കേണ്ടത്. കൂടാതെ ഡയറ്റിലേക്ക് നട്ട്സ് സീഡ്സ് ഉള്ളി വിഭാഗത്തിൽപ്പെട്ടവ എന്നിവയൊക്കെ ഉൾക്കൊള്ളിക്കേണ്ടത് അത്യാവശ്യമാണ്. ആവക്കോട ബെറി എന്നിവയും നമ്മുടെ ഡയറ്റിൽ ഉൾക്കൊള്ളിക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *