യൂറിക് ആസിഡ് പ്രശ്നങ്ങൾ എല്ലാവരെയും വലിയ രീതിയിൽ അലട്ടുന്ന പ്രശ്നങ്ങൾ ആണ്. നീ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങൾ ആണെങ്കിൽ ഇവിടെ പറയുന്നത്. നമ്മൾ മലയാളികൾ കഴിക്കുന്ന ഒരു കാര്യമാണ് ചോറ് അതുപോലെതന്നെ അരി ഭക്ഷണം തുടങ്ങിയവ. പ്രധാനമായും ഈ ഒരു പ്രശ്നം വരുന്നത് അരി ഭക്ഷണത്തിലൂടെ തന്നെയാണ്. എവിടെയെല്ലാം ആണ് യൂറിക്കാസിഡ് കൂടാനുള്ള സാധ്യത നോക്കാം. ഇതിൽ 70% കിഡ്നിയിൽ നടക്കുന്നുണ്ട്.
ഒരു 30 ശതമാനം മാത്രമാണ് വൻ കുടലിൽ സംഭവിക്കുന്നത്. ഇത് മലത്തിലൂടെ പുറന്തളുന്ന ഒന്നാണ്. കൂടുതൽ ഗ്ലൂക്കോസ് ശരീരത്തിൽ ഉണ്ടാവുകയും ഇത് അമിതമാകുന്നത് മൂലം യൂറിക്കാസിഡ് ശരീരത്തിൽ കൂടുകയും ചെയ്യുന്നുണ്ട്. ബീഫ് മട്ടൻ പോർക്ക് ഇതെല്ലാം ഇരുപത് ശതമാനം മാത്രമാണ് ബുദ്ധിമുട്ടിക്കുന്നത്. പലരും പറയുന്ന ഒരു കാര്യമാണ് ഭയങ്കരമായി ജോയിൻ പെയിൻ ആണ് നടക്കാനുള്ള ബുദ്ധിമുട്ടാണ്. തുടങ്ങിയ കാര്യങ്ങൾ സന്ധിവാതം ആണ് എന്ന് തോന്നുന്നു എന്ന് പറയാറുണ്ട്.
ചില ആളുകൾ പറയും യൂറിക്കാസിഡ് ഉണ്ട്. പെയിൻ ഉണ്ട് എന്നല്ലേ പറയാറുണ്ട്. ഇത് ഭയങ്കര നീർക്കെട്ട് പോലെയുണ്ട്. കുറേക്കാലമായി ചിക്കൻ കഴിച്ചിട്ട് എന്തെല്ലാം ചെയ്തിട്ടും യൂറിക് ആസിഡ് കുറയുന്നില്ല. അതുപോലെതന്നെ വേദന മാറുന്നില്ല എന്നും പറയാറുണ്ട്. എന്തുകൊണ്ടാണ് യൂറിക്കാസിഡ് ഉള്ളവർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറാത്തത് ഇത് കുറയാത്തത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലരും യൂറിക്കാസിഡ് ഉണ്ടാകുമ്പോൾ കുറച്ചുകാലം മെഡിസിൻ എടുക്കും.
പിന്നീട് നിർത്തുമ്പോൾ വീണ്ടും വേദന തിരിച്ചു വരുന്നതാണ്. എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പ്യൂരിൻ എന്ന പ്രോടീന്റെ മെറ്റബോളിസം ഡൈജസ്റ്റ് ചെയ്തു അതിന്റെ അവസാനം വരുന്ന ഒരു വേസ്റ്റ് പ്രൊഡക്റ്റ് ആണ് ഈ യൂറിക്കാസിഡ്. ഇത് പുറന്തള്ളുന്നത് പ്രധാനമായി നടക്കുന്ന കിഡ്നിയിൽ വച്ചാണ്. അതുകൊണ്ടാണ് പലപ്പോഴും കിഡ്നി സ്റ്റോണുകൾ ഉണ്ടാകുന്നത്. 30% മാത്രമാണ് കുടിലുകളിൽ വച്ച് നടക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Convo Health