ഈ ചെടികൾ വീട്ടിൽ നട്ടു വളർത്തിയാൽ പിന്നെ കടം കയറില്ല..!! വീട്ടിൽ നടേണ്ട ചെടികൾ…

വീട്ടിൽ ചില ചെടികൾ ഉണ്ടെങ്കിൽ പിന്നീട് കടം വരില്ല. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പണം വളരെ അത്യാവശ്യമാണ്. കലിയുഗം ആയതിനാൽ ഇന്ന് ഒരു വ്യക്തിയുടെ സ്വഭാവത്തേക്കാൾ അവരുടെ പണത്തിന് മൂല്യം വന്നുചേരുന്നു. അവരുടെ വളർച്ചയെ പണം ഉപയോഗിച്ച് അളക്കുന്നു. എത്ര നല്ല വ്യക്തി ആയിരുന്നാൽ പോലും പണമില്ല എങ്കിൽ അവരുടെ അഭിപ്രായങ്ങൾക്ക് പോലും വില കുറയുന്ന അവസ്ഥയാണ് കലിയുഗത്തിൽ കാണാൻ സാധിക്കുക.

ഇത്തരം സാഹചര്യത്തിൽ പണത്തിന് നാം അറിയാതെ തന്നെ വില കൽപ്പിക്കേണ്ടി വരുന്നതുമാണ്. ഇതിലൂടെ വീടുകളിൽ കടം കുറയ്ക്കാൻ അല്ലെങ്കിൽ കടം ഇല്ലാതാക്കാൻ വളർത്തേണ്ട ചെടികളെ കുറിച്ചാണ് ഇവിടെ പറയുന്നത്. കൂടാതെ രണ്ട് ചെടികൾ ഒരുമിച്ചു നടുകയാണ് എങ്കിൽ കടബാധ്യത വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള വിശ്വാസവും ഉണ്ട്. ഈ ചെടികൾ ഏതെല്ലാം ആണെന്നു എങ്ങനെ നടണമെന്നും വിശദമായി ഇവിടെ പറയുന്നുണ്ട്.

ഇതിൽ ആദ്യത്തെ ചെടി തുളസി ചെടിയാണ്. ലക്ഷ്മി ദേവിയുടെ പ്രതീകം തന്നെയാണ് തുളസി. അതുകൊണ്ടുതന്നെ ധനത്തിന്റെ ദേവത ആയി ലക്ഷ്മി ദേവിയെ കണക്കാക്കുന്നു. നമ്മുടെ വീടുകളിൽ അതിനാൽ തുളസി നിൽക്കുന്നതുപോലും വളരെ ശുഭകരമാണെന്ന് പറയാം. ലക്ഷ്മി ദേവി വീടുകളിൽ പ്രവേശിക്കുന്നതിന് തുല്യം തന്നെയാണ് തുളസി വീടുകളിൽ നിൽക്കുന്നത്. ലക്ഷ്മി നാരായണ പ്രീതി നേടുവാൻ ഏറ്റവും ഉത്തമം തന്നെയാണ് തുളസി നടുന്നത്.

അതുപോലെതന്നെ വീടിന് ഐശ്വര്യവും സമൃദ്ധിയും നൽക്കാൻ സാധിക്കുന്ന ഒരു ചെടി തന്നെയാണ് തുളസി എന്ന് പറയാം. കടബാധ്യത ഇല്ലാതാക്കാനും ആവശ്യത്തിന് പണം കൈകളിൽ വന്നുചേരാനും ഈ ചെടി വളർത്തുന്നതിലൂടെ സാധിക്കുന്നു എന്നതും മറ്റൊരു പ്രത്യേകത തന്നെയാണ്. എന്നാൽ തുളസി നടുമ്പോൾ ശ്രദ്ധിക്കേണ്ട ദിശകളെക്കുറിച്ച് നമുക്ക് നോക്കാം. വടക്ക് കിഴക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ദിശയിൽ നടാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *