ഭഗവാന്റെ സാന്നിധ്യം വീട്ടിലുണ്ടോ… ഈ ലക്ഷണങ്ങൾ അതിന്റെയാണ്..!!

വീടിന്റെ ഐശ്വര്യത്തിന് ഭഗവാന്റെ സാന്നിധ്യം വീട്ടിലുണ്ടാകുന്നതും വളരെ നല്ലതാണ്. കൃഷ്ണ ഭക്തർ ചെയ്യേണ്ട ചില കാര്യങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അഷ്ടമിരോഹണ ദിവസങ്ങളിൽ ശ്രീകൃഷ്ണ ഭക്തർ ചെയ്യേണ്ടത് എന്താണെന്ന് നോക്കാം. ഈ ദിവസം ചില നല്ല കാര്യങ്ങൾ ജീവിതത്തിൽ വരുന്നത് ഭഗവാന്റെ അനുഗ്രഹം കൊണ്ട് മനസ്സിലാക്കാൻ സാധിക്കും. ചില സന്തോഷകരമായ സൂചനകൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കാൻ പോവുകയാണ്.

ഇത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ടാകുന്നത് എങ്കിൽ ഭഗവാന്റെ അനുഗ്രഹം കൂടി തന്നെയുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഈ ദിവസം ഭഗവാന്റെ പ്രീതിക്കുവേണ്ടി ചില കാര്യങ്ങൾ അനുഷ്ഠിച്ചു പോരുകയാണ് വൃതം എടുക്കുകയും ഭഗവാന് വഴിപാടുകൾ ക്ഷേത്രങ്ങളിൽ നടത്തുകയും ചെയ്യുകയും ഭഗവാനിൽ ചില വസ്തുക്കൾ അർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുകയാണെങ്കിൽ ഭഗവാൻ എല്ലാ കാര്യങ്ങളും ജീവിതത്തിൽ ഉണ്ടാകുന്ന പല കാര്യങ്ങൾക്കും ഭഗവാന്റെ സാന്നിധ്യവും.

അനുഗ്രഹം ഉണ്ടാവുകയും അതുപോലെതന്നെ ഏതൊരു കാര്യവും ഏതൊരു വസ്തുവും സ്വീകരിക്കുമെന്ന വിശ്വാസവുമുണ്ട്. ഈ ദിവസം ഭഗവാനെ ഏറ്റവും പ്രീതികരമായ വസ്തുക്കൾ സമർപ്പിക്കാവുന്നതാണ്. പ്രത്യേകിച്ച് തുളസിയില സമർപ്പിക്കുന്നത്. അതുപോലെ തന്നെ വെണ്ണയും പഞ്ചസാരയും സമർപ്പിക്കുന്നത് വളരെ പ്രിയകരമായ കാര്യങ്ങളാണ്. മധുരപലഹാരങ്ങൾ ഭഗവാന്റെ പ്രീതിക്കുവേണ്ടി അർപ്പിക്കുന്നത് ചടങ്ങ് തന്നെയാണ്. ഈ ദിവസങ്ങളിൽ മധുരപലഹാരങ്ങൾ മാത്രമല്ല പഴങ്ങളും മധുരപലഹാരങ്ങളും.

എല്ലാം സമർപ്പിച്ച പ്രാർത്ഥിക്കുന്നത് ഈ ദിവസങ്ങളിൽ ഭഗവാന്റെ അനുഗ്രഹം നിൽക്കുന്ന സാന്നിധ്യം നിറഞ്ഞു നിൽക്കുന്ന സാഹചര്യം കൂടി ഉണ്ടാകും. ചില പ്രത്യേക സാഹചര്യങ്ങൾ ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഈ സമയങ്ങളിൽ ആനന്ദവും സന്തോഷവും നിറഞ്ഞ സാഹചര്യമുണ്ടെങ്കിൽ ഭഗവാന്റെ സാന്നിധ്യമുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : ABC MALAYALAM ONE

Leave a Reply

Your email address will not be published. Required fields are marked *