ശരീരത്തിൽ കണ്ടുവരുന്ന നിരവധി തരത്തിലുള്ള കാൻസർ ലക്ഷണങ്ങൾ ഉണ്ട്. ഇത്തരത്തിൽ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന ഒരു കാൻസർ ആണ് ഗർഭാശയ ക്യാൻസർ. ഇത്തരത്തിൽ സ്ത്രീകളിലുണ്ടാകുന്ന ക്യാൻസറുകളിൽ സ്തനാർബുദം കഴിഞ്ഞാൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് ഇത്തരത്തിലുള്ള ക്യാൻസറുകൾ ആണ്. ഗർഭാശയ കാൻസർ കളെ പറ്റി അധികം ഒന്നും കാണാൻ കഴിയില്ല.
അതുകൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കേരളത്തിൽ ഇണയായി ഗർഭപാത്ര ക്യാൻസർ യൂട്രസ് കാൻസർ വളരെയധികം കൂടുതലായി കണ്ടു വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക ഇതിന്റെ കാരണം എന്താണ് എന്ന് നോക്കുകയാണ് എങ്കിൽ ജനിതകപരമായി കാരണങ്ങൾ തന്നെയാണ് പ്രധാനകാരണമായി കാണാൻ കഴിയുക.
അത് കഴിഞ്ഞ് നോക്കുകയാണെങ്കിൽ അമിതമായി വണ്ണം ജീവിതരീതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഭക്ഷണ രീതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയെല്ലാം ഗർഭപാത്ര കാൻസർ ഉണ്ടാകാൻ പ്രധാന കാരണമായി കാണുന്നത്. ഒരു മാസം കുളി കഴിഞ്ഞുള്ള സ്ത്രീയും ബ്ലീഡിങ് വീണ്ടും കാണുകയാണെങ്കിൽ അത് ഒരിക്കലും അവഗണിക്കാൻ പാടില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വരുന്നുണ്ടെങ്കിൽ.
ഉടനെതന്നെ ഗൈനക്കോളജി ഡോക്ടറെ കാണേണ്ടത് അനിവാര്യമാണ്. ഒരു അൾട്രാസൗണ്ട് സ്കാൻ ചെയ്യുന്നതും നല്ലതാണ്. ഇതുവഴി രോഗ സ്ഥിരീകരണം നടത്താൻ സാധിക്കുന്നതാണ്. ഇത് നടത്തുന്നത് വഴി ക്യാൻസർ സാന്നിധ്യം കണ്ടുപിടിക്കാൻ സാധിക്കുന്നതാണ്. വളരെ ലളിതമായ ശസ്ത്രക്രിയയിലൂടെ ഇത്തരം പ്രശ്നങ്ങൾ നേരത്തെ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.