ഉറങ്ങാൻ കിടക്കുന്ന ആനക്കുട്ടിയും പാപ്പാനും… കൗതുകമുണർത്തുന്ന വീഡിയോ വൈറൽ..!!

കരയിലെ ഏറ്റവും വലിയ മൃഗമാണ് ആന എങ്കിലും എല്ലാവർക്കും ആനയെ ഇഷ്ടമാണ് പ്രത്യേകിച്ച് മലയാളികൾക്ക്. ആനയോടുള്ള സ്നേഹം ചെറുപ്പം മുതലേ ഓരോരുത്തരിലും വരുന്നതാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ ആനപ്രേമികൾക്ക് ഒട്ടും കുറവില്ല. പൂരത്തിന് എഴുന്നള്ളിച്ച് കൊണ്ടുവരുന്ന ആന മലയാളികളുടെ ഹരമാണ്. നാട്ടാനകളെക്കാൾ കേരളത്തിൽ പേര് എടുത്തിട്ടുള്ളത് വരുത്തൻ മാരാണ്.

ബീഹാറിൽ നിന്നും ആസാമിൽ നിന്നും വന്നവരാണ് അവരിൽ കേമന്മാർ. ആനകളുടെ സ്നേഹം വെളിവാക്കുന്ന നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുള്ളതാണ്. പലതും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളതാണ്. ഇത്തരത്തിൽ ഒരു കൊച്ചുകുട്ടി ആനയുടെയും അതിന്റെ പാപ്പാൻറെയും കൗതുകമുണർത്തുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നിരവധി പേരാണ് ഇതിനോടകം ആ വീഡിയോ കണ്ടിരിക്കുന്നത്.

പാപ്പാനോടൊപ്പം മടിയിൽ തല വെച്ച് കിടന്നുറങ്ങുന്ന കുട്ടിയാനയുടെ രസകരമായ വീഡിയോയാണ് ഇവിടെ കാണാൻ കഴിയുക. ഒന്നുമറിയാത്തപോലെ തലചായ്ച്ച് കിടന്നുറങ്ങുന്ന കുട്ടിയാനയെ കാണാൻ എന്തു രസമാണ്. യാതൊരു എതിർപ്പും കൂടാതെ ആ ആനക്കുട്ടിയെ സ്നേഹിക്കുന്ന പാപ്പാനെ യും വീഡിയോയിൽ കാണാൻ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *