ഗർഭിണിയായ യുവതിയെ കണ്ട് പുലി ചെയ്തത് കണ്ടോ..!!

മൃഗങ്ങൾ ആയാലും മനുഷ്യർ ആയാലും വികാരങ്ങളുടെ കാര്യത്തിൽ ഒന്ന് തന്നെയാണ്. പലപ്പോഴും മനുഷ്യരെ ചില ഘട്ടങ്ങളിൽ സഹായിക്കുന്ന മൃഗങ്ങളെ നാം കണ്ടിട്ടുണ്ട്. മനുഷ്യരേക്കാൾ വിവേചന ബുദ്ധിയോടെ പ്രവർത്തിക്കുന്ന മൃഗങ്ങളുടെ ദൃശ്യങ്ങളും സംഭവ കഥകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. എല്ലാ മൃഗങ്ങളും മനുഷ്യനുമായി ഇണങ്ങി ജീവിക്കുന്നവർ അല്ല. ചില മൃഗങ്ങൾ അപകടകാരികൾ ആയിരിക്കും.

അത്തരത്തിൽ ഒരു മൃഗമാണ് പുലി. കണക്കുകൾ പ്രകാരം മറ്റു മൃഗങ്ങളെക്കാൾ പുലിയുടെ ആക്രമണത്തിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത്. എന്നാൽ പുലികളോട് ഇഷ്ടം തോന്നുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ആണ് ഇവിടെ കാണാൻ കഴിയുക. ഒരു യുവതിയും പുലിയും തമ്മിലുള്ള വീഡിയോ ആണ് ഇത്. ഈ യുവതി എട്ടു മാസം ഗർഭിണിയാണ് അങ്ങനെയിരിക്കെയാണ് അവർ സൂവി ലേക്ക് പോകുന്നത്.

ധാരാളം മൃഗങ്ങൾ ഉണ്ടെങ്കിലും അവിടുത്തെ പ്രധാന ആകർഷണം പുലികൾ തന്നെയാണ്. പുലിയെയും മനുഷ്യനെയും ഒരു ഗ്ലാസ് കൊണ്ടാണ് വേർതിരിക്കുന്നത്. പൊതുവേ ഈ മൃഗങ്ങൾ മനുഷ്യരെ ശ്രദ്ധിക്കാറില്ല. എന്നാൽ തികച്ചും വ്യത്യസ്തമായ സംഭവവികാസങ്ങളാണ് ആ ദിവസം നടന്നത്. ആ യുവതി ഗ്ലാസിനരികിൽ വന്നു നിന്നതും ഒരു പുലി അവരുടെ അടുത്തേക്ക് വന്നു. അവരുടെ ശരീരത്തിൽ മുഖം ഇട്ട് ഉരക്കുന്ന പോലെ ഗ്ലാസിൽ മുഖം ഇട്ട് ഉരയ്ക്കാൻ തുടങ്ങി.

കണ്ടുനിന്നവർ എല്ലാം ഇത് കണ്ട് അത്ഭുതപ്പെട്ടുപോയി. യുവതി എഴുന്നേറ്റു തന്റെ വയർ കാണിച്ചു കൊടുക്കുകയും പുലി വളരെ കൗതുകത്തോടെ നോക്കുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും. വളരെ മാതൃസ്നേഹം ഉള്ള ഒരു മൃഗമാണ് പുലി. വിദഗ്ധർ പറയുന്നത് യുവതി ഗർഭിണിയാണെന്ന് ആ പുലിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് ആയിരിക്കണം എന്നാണ്. നിരവധിപേരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *