ഭിക്ഷ യാചിച്ചിരുന്ന ഭിക്ഷക്കാരന് അഞ്ചു രൂപ കൊടുത്തു… പിന്നീട് സംഭവിച്ചത് കണ്ടോ..!!

വഴിയരികിൽ നിന്ന് ഭിക്ഷയാചിക്കുന്ന യാചകരെ തിരിഞ്ഞുനോക്കാനോ അവരുടെ കാര്യങ്ങൾ അന്വേഷിക്കാനും ആരും മുതിരാറില്ല. ഇവർ ആരാണെന്നും എവിടെനിന്നു വരുന്നു എന്നും പലപ്പോഴും അറിയാറില്ല. എവിടെ നിന്നോ വരുന്ന ഇവർ എവിടേക്കൊ പോയി മറയുകയാണ് പതിവ്. യാചകരെ പൊതുവേ എല്ലാവരും അകറ്റുന്നതിനും കാരണങ്ങളുണ്ട്. ചില യാചകർ യാചിക്കാൻ വരികയും മോഷണങ്ങൾ മറ്റും നടത്തുന്നതും പലപ്പോഴും കേൾക്കാറുള്ളതാണ്.

എന്നാൽ ഇവിടെ ഒരു യാചകൻ ചെയ്യുന്ന പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. കേരളത്തിൽ തന്നെ നടന്ന ഒരു സംഭവമാണ് ഇപ്പോൾ വൈറൽ ആയി മാറിയത്. റെയിൽവേ സ്റ്റേഷൻ അടുത്താണ് തമിഴ്നാട്ടിൽ നിന്ന വന്ന യുവാവ് ഭിക്ഷയെടുത്ത് ജീവിക്കുന്നത്. ഇയാൾക്ക് ഒരു കാൽ ഇല്ലാത്തതുകൊണ്ട് ജോലിക്ക് ഒന്ന് പോകാൻ കഴിയാത്ത അവസ്ഥയാണ്.

പകൽസമയം ഭിക്ഷ യാചിക്കുകയും രാത്രി റെയിൽവേ സ്റ്റേഷനടുത്ത് കിടന്നു ഉറങ്ങുകയാണ് പതിവ്. കഴിഞ്ഞ ദിവസമാണ് ഈ സംഭവങ്ങൾ നടക്കുന്നത്. റെയിൽവേ സ്റ്റേഷന് അടുത്തുള്ള ബേക്കറിയിലെ സമീപത്തുനിന്നും രണ്ടു പവന്റെ സ്വർണ്ണവള കളഞ്ഞു കിട്ടുകയായിരുന്നു. ഇയാൾക്ക് സ്വർണവള കിട്ടിയത് ആരും അറിഞ്ഞിരുന്നില്ല. വേണമെങ്കിൽ അയാൾക്ക് ആ വള എടുക്കാമായിരുന്നു.

പക്ഷേ ആ സത്യസന്ധനായ യാചകൻ അങ്ങനെ ചെയ്യുന്നതിന് പകരം തനിക്ക് കിട്ടിയ സ്വർണവള ബേക്കറിയുടെ ഉള്ളിലിരുന്ന സ്ത്രീ ഏൽപ്പിക്കുകയായിരുന്നു. അതിനുമുണ്ട് കാരണം. തനിക്ക് വരുന്ന വഴിക്ക് ഭിക്ഷ തന്ന യുവതിയാണ് അത്. ഇതാണ് പറയുന്നത് ആരെയും ചെറുതായി കാണരുത് എന്ന്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *