ഈ ലക്ഷണങ്ങൾ ഉണ്ടോ… എങ്കിൽ സൂക്ഷിക്കണം…

കിഡ്നി രോഗവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ദിനംപ്രതി കാണുന്നുണ്ട്. കിഡ്നി രോഗം ശരിയായ സമയത്ത് ചികിത്സിക്കുകയാണ് ശരിയായ സമയത്ത് ഭേദമാക്കുകയും ചെയ്യുന്നത് വഴി അതിന്റെ തായ റിസൾട്ട് ലഭിക്കുന്നതാണ്. വളരെ പെട്ടെന്ന് തന്നെ കിഡ്നി രോഗം തിരിച്ചറിയാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പ്രായമായവരിൽ നൂറിൽ 13 പേരിലും വൃക്കരോഗം ഉള്ളവരാണ്. ഇത് ഉണ്ടാകുന്നത് എന്താണ് കുഴപ്പം എന്നല്ലേ. ഈ അസുഖം തിരിച്ചറിയാതെ ഇരുന്നാൽ മരണം സുനിശ്ചിതമാണ്. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളാണ് വൃക്കകൾ. ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ മുഴുവൻ സുഖമായി നടത്തുവാൻ വേണ്ട ആന്തരിക പരിതസ്ഥിതി നിലനിർത്തി പോകുന്നത് വൃക്കകളാണ്. നാമറിയാതെ 24 മണിക്കൂറും ശരീരത്തിലെ രക്തം മുഴുവൻ ഇരുപതിലധികം.

പ്രാവശ്യം ശുദ്ധി ചെയ്ത് രക്തം ശുദ്ധിയാക്കുന്ന കടമയാണ് വൃക്ക ചെയ്യുന്നത്. മാത്രമല്ല ശരീരത്തിലെ ജലാശയത്തിന്റെ അളവ് നിയന്ത്രിക്കാനും വൃക്ക സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ മെറ്റബോളിസം തിനുശേഷം ഉണ്ടാകുന്ന യൂറിയ ക്രിയാറ്റിൻ അമ്ലങ്ങൾ തുടങ്ങിയ ശരീരത്തിന് ഹാനികരമായ മാലിന്യങ്ങൾ പുറം തള്ളുന്നത് കിഡ്നി യാണ്. മാത്രമല്ല ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ഉണ്ടാക്കുന്നത് ശരീരത്തിന് ആവശ്യമായ കാൽസ്യം സംരക്ഷിക്കുന്നത്.

ഫോസ്ഫറസ് സംരക്ഷിക്കുന്നത് എല്ലാം വൃക്കകളാണ്. ഈ രക്തസമ്മർദ്ദം ശരീരത്തിൽ നിലനിർത്തുന്നത് രക്തസമ്മർദ്ദം കൺട്രോൾ ചെയ്യുന്നത് കിഡ്നിയിൽ ഉൽപ്പാദിപ്പിക്കുന്ന ഒരു ഹോർമോൺ ആണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *