നമ്മെ ഓരോരുത്തരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് കാലിലെ ആണി. കാലിന്റെ അടിയിൽ ഉണ്ടാകുന്ന രോഗാവസ്ഥ ആയതിനാൽ തന്നെ നടക്കാൻ വരെ ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രോഗമാണ്. കാലിന്റെ അടിയുടെ തൊലി കട്ടിയുള്ളതാവുകയും പിന്നീട് അത് വേദനാജനകമാവുകയും ചെയ്യുന്നു. ഇത്തരമൊരു അവസ്ഥയിൽ വളരെയധികം വേദനയാണ് ഓരോരുത്തരും സഹിക്കേണ്ടതായി വരുന്നത്. ചിലവർ ഈ ആണിയെ കത്തികൊണ്ട് മറ്റും കീറി എടുത്തു കളയാൻ നോക്കുന്നവരും ഉണ്ട്.
എന്നാൽ ഇത് ശരിയായിട്ടുള്ള ഒരു രീതിയല്ല. ഇങ്ങനെ ചെയ്യുമ്പോൾ ഇത് മറ്റു പല ഭാഗത്തേക്കും വ്യാപിക്കാൻ സാധ്യതയുണ്ട്. പലപ്പോഴും ആണി എന്ന രോഗം ഉണ്ടാവുന്നതിന്റെ പിന്നിലുള്ള കാരണമെന്നു പറയുന്നത് കാലുകൾ വൃത്തിയായി സൂക്ഷിക്കാത്തതാണ്. നമ്മുടെ മുഖം എങ്ങനെ നാം സൂക്ഷിക്കുന്നുവോ അങ്ങനെ തന്നെ കാലുകളും സൂക്ഷിക്കേണ്ടതാണ്. അത്തരത്തിൽ വൃത്തിയായി സൂക്ഷിക്കുകയും കാലിനെ.
അനുയോജ്യമായിട്ടുള്ള വൃത്തിയുള്ള പാദരക്ഷകൾ ഉപയോഗിക്കുകയും വേണം. ചിലവരിൽ ഷൂസ് ധരിക്കുന്നവരും ഉണ്ട്. അവരിൽ വിയർപ്പ് തങ്ങിനിൽക്കുന്നതിന്റെ ഫലമായി ഇത്തരത്തിൽ ആണി കാണുന്നു. അതോടൊപ്പം തന്നെ വൃത്തിഹീനമായ സ്ഥലത്ത് നടക്കുന്നതിന്റെ ഫലമായും ആണി ഉണ്ടാകുന്നു. കൂടാതെ ഇത് പകരുന്ന രോഗാവസ്ഥ ആയതിനാൽ തന്നെ ആണിയുള്ള ആൾ ഉപയോഗിച്ച.
ചെരിപ്പ് മറ്റൊരാൾ ഉപയോഗിക്കുമ്പോൾ അത് അവർക്കും പകർന്നു കിട്ടുന്നു. അത്തരത്തിലുള്ള ആണി രോഗത്തെ മറി കടക്കുന്നതിന് വേണ്ടി നമുക്ക് നമ്മുടെ വീട്ടിൽ വച്ച് ചെയ്യാൻ സാധിക്കുന്ന ചില മാർഗങ്ങളെ കുറിച്ചാണ് ഇതിൽ കാണുന്നത്. അതിനായി ഏറ്റവും ആദ്യം നാം ചെയ്യേണ്ടത് കാലുകളെ വൃത്തിയാക്കുകയാണ്. തുടർന്ന് വീഡിയോ കാണുക.