കഴുത്തിന് ചുറ്റുമുള്ള കട്ട കറുപ്പിനെ വെളുപ്പിക്കാൻ ഇതു മാത്രം മതി. ഇതാരും കണ്ടില്ലെന്ന് നടിക്കരുതേ.

ഇന്നത്തെ കാലഘട്ടത്തിൽ പൊതുവേ കാണാൻ സാധിക്കുന്ന ഒന്നാണ് കഴുത്തിന് ചുറ്റുമുള്ള കറുപ്പ്. കഴുത്തിന് ചുറ്റും മറ്റു അവയവങ്ങളെക്കാൾ അധികമായി കറുപ്പ് നിൽക്കുന്ന അവസ്ഥയാണ് ഇത്. ഇത് ഒരേസമയം സൗന്ദര്യ പ്രശ്നവും ആരോഗ്യപ്രശ്നവും ആണ്. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിൽ കഴുത്തിന് ചുറ്റുമുള്ള കറുത്ത നിറത്തിലുള്ളത്. ഈയൊരു അവസ്ഥ പുരുഷന്മാരെക്കാൾ അധികം സ്ത്രീകളിലാണ് കാണുന്നത്. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത്.

ഹോർമോണുകളിൽ ഉണ്ടാകുന്ന വാരിയേഷനുകളാണ്. പിസിഒഡി തൈറോയ്ഡ് എന്നിങ്ങനെയുള്ള രോഗാവസ്ഥയിലുള്ളവർ ആണെങ്കിൽ അവരുടെ ഹോർമോണുകളിൽ വേരിയേഷൻ ഉണ്ടാവുകയും അതുവഴി കഴുത്തിന് ചുറ്റും ഇത്തരത്തിൽ കറുത്ത നിറം കാണുകയും ചെയ്യുന്നു. അതുപോലെ തന്നെ അമിതമായി വിയർപ്പ് തങ്ങി നിൽക്കുന്നവരിലും അമിതഭാരമുള്ളവരിലും ഇത് കാണാവുന്നതാണ്.

കൂടാതെ അമിതമായി സ്റ്റിറോയ്ഡുകളും മരുന്നുകളും മറ്റും ഉപയോഗിക്കുന്നവർക്ക് ഇത്തരത്തിൽ കഴുത്തിന് ചുറ്റും കറുത്ത നിറം കാണുന്നു. മറ്റൊരു കാരണം എന്നു പറയുന്നത് അധികമായി അയേൺ ടാബ്ലറ്റുകൾ കഴിക്കുന്നതാണ്. ഗർഭിണികളിൽ ചുറ്റും കറുപ്പ് നിറം കാണുന്നതിന്റെ പ്രധാന കാരണം ഇതുതന്നെയാണ്. കൂടാതെ കോളർ ടൈപ്പ് ഡ്രസ്സുകൾ കൂടുതലായി ഉപയോഗിക്കുന്നവരിലും ഇത്തരത്തിൽ കാണുന്നു.

അതുപോലെ തന്നെ ഹെവി ആയിട്ടുള്ള ഓർണമെൻസ് ധരിക്കുന്നവരിലും കറുത്ത നിറം കാണുന്നു. ഇത്തരത്തിൽ രോഗങ്ങൾ വഴി ഉണ്ടാകുന്ന കറുപ്പുനിറം ആണെങ്കിൽ എത്ര തന്നെ മാർഗ്ഗങ്ങൾ സ്വീകരിച്ചാലും അത് മറികടക്കാൻ സാധിക്കുകയില്ല. അതിനെ ഏറ്റവും ആദ്യം നാം ചെയ്യേണ്ടത് രോഗങ്ങളെ മറികടക്കുക എന്നുള്ളതാണ്. അത്തരത്തിൽ കഴുത്തിലെ ചുറ്റുമുള്ള കറുത്ത പാടുകളെ ഈസിയായി കളയുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.